മനസ്സിൽ അനാവശ്യമായ ഭയം കടന്നുകൂടും; 12 രാശികളുടെ സമ്പൂർണ്ണ ഫലം | Today's Horoscope Malayalam on November 25 Unnecessary fear may creep into your mind, complete rashiphalam for all 12 zodiac signs Malayalam news - Malayalam Tv9

Today’s Horoscope Malayalam: മനസ്സിൽ അനാവശ്യമായ ഭയം കടന്നുകൂടും; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Updated On: 

25 Nov 2026 | 06:52 AM

വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ ഇന്നത്തെ ദിവസത്തെ സമ്പൂർണ്ണ രാശി ഫലം അറിയാംആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ സാമ്പത്തികcടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കുക.

1 / 13
ഇന്ന് നവംബർ 25  ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിതമായ സംഭവങ്ങൾ. ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ തുടങ്ങിയവയുടെ ഒരു സൂചന മാത്രമാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ ഇന്നത്തെ ദിവസത്തെ സമ്പൂർണ്ണ രാശി ഫലം അറിയാം.(IMAGE CREDIT SOURCE: TV9 NETWORK)

2 / 13
മേടം : ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ സാമ്പത്തിക പടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ജാഗ്രത പാലിക്കുക.

3 / 13
ഇടവം : കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നിരുന്നാലും ആരോഗ്യത്തിലും സാമ്പത്തിക ഇടപാടുകളിലും അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം നല്ല കരുതൽ വേണം.

4 / 13
മിഥുനം: തിരക്കുപിടിച്ച ദിവസമായിരിക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നം നിങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും നല്ല ഫലങ്ങൾ ഉണ്ടാകും.

5 / 13
 കർക്കടകം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. എന്നാൽ ദാമ്പത്യം അടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം കരുതൽ വേണം അനാവശ്യമായ സംസാരങ്ങൾ ഒഴിവാക്കുക.

6 / 13
ചിങ്ങം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. എന്നാൽ ആരോഗ്യമടക്കമുള്ള കാര്യങ്ങളിൽ ഇന്നത്തെ ദിവസം ശ്രദ്ധ വേണം. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.

7 / 13
കന്നി: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്നത്തെ ദിവസം നേട്ടവും സമാധാനവും ഉണ്ടാകും. എന്നിരുന്നാലും വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

8 / 13
തുലാം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

9 / 13
 വൃശ്ചികം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം കാണാം. എന്നിരുന്നാലും നിങ്ങൾക്ക് പ്രശംസകളും ലഭിച്ചേക്കാം. ക്ഷമയോടെ തീരുമാനങ്ങൾ എടുക്കുക.

10 / 13
ധനു: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിലും സമാധാനം ഉണ്ടാകും. എന്നിരുന്നാലും ആരോഗ്യത്തിലും തൊഴിൽ രംഗത്തും ശ്രദ്ധയും ജാഗ്രതയും ആവശ്യമായ ദിവസം.

11 / 13
മകരം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

12 / 13
കുംഭം : ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്തും കഠിനാധ്വാനം ഫലം കാണും.

13 / 13
മീനം: കുടുംബത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നിരുന്നാലും ഇന്നത്തെ ദിവസം ഒരു അലസത അനുഭവപ്പെട്ടേക്കാം. ആരോഗ്യം സാമ്പത്തികം എന്നീ കാര്യങ്ങളിൽ ശ്രദ്ധ പാലിക്കുക.

Loading...
Unable to load recommendations.
Follow Us
റൈഡേഴ്സിന്റെ ഇഷ്ട മോഡൽ -ഹീറോ എക്സ്പൾസ് 200
ഹോണർ മാജിക് 9 പ്രോ മാക്സ്: 8000mAh ബാറ്ററി, രണ്ട് 200MP ക്യാമറ
ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താൻ സാധിക്കുമോ?
കണ്ണുകളിൽ കാണുന്ന ഈ 5 മാറ്റങ്ങൾ കരൾ രോഗത്തിന്റെ സൂചനകളാകാം
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം
ചോറുണ്ണാൻ ഇരുന്നയാളുടെ അടുത്തിരുന്നുണ്ണുന്നത്
Viral Video| ഇത്രയും ധൈര്യം ചാൾസ് ശോഭരാജിനുണ്ടോ