AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Treadmill vs Cycling: ട്രെഡ്‌മിൽ വേണോ അതോ സൈക്ലിംഗ് മതിയോ? വാംഅപ്പിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!

The Ultimate Pre-Workout Guide: ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നതിന് മുൻപ് ട്രെഡ്‌മില്ലിലാണോ അതോ സൈക്കിളിലാണോ വാം അപ്പ് ചെയ്യേണ്ടതെന്ന സംശയം പലർക്കുമുണ്ട്. ഇവ രണ്ടും വ്യായാമത്തിനായി ശരീരത്തെ സജ്ജമാക്കാൻ സഹായിക്കും. എന്നാൽ വാംഅപ്പിൻ്റെ പ്രധാന ലക്ഷ്യം ശരീരത്തിന് കൂടുതൽ അധ്വാനം നൽകുക എന്നതല്ല, മറിച്ച് പേശികളെയും സന്ധികളെയും കഠിനമായ വ്യായാമങ്ങൾക്കായി പതുക്കെ തയ്യാറാക്കുക എന്നതാണ്. ഓരോരുത്തരുടെയും വർക്കൗട്ട് രീതി അനുസരിച്ചാണ് ഇത് തിരഞ്ഞെടുക്കേണ്ടത്.

Sumeesh T Unneen
Sumeesh T Unneen | Published: 23 Aug 2026 | 02:54 PM
വെയിറ്റ് ട്രെയിനിങ്ങിന് മുൻപായി ചെയ്യാവുന്ന ഏറ്റവും ലളിതമായ വാം അപ്പ് രീതിയാണ് ട്രെഡ്‌മില്ലിലൂടെയുള്ള നടത്തം. ഇത് പേശികളിൽ വലിയ രീതിയിൽ സമ്മർദ്ദം നൽകാതെ തന്നെ ശരീരതാപനില വർധിപ്പിക്കാൻ സഹായിക്കും. അപ്പർ ബോഡി വർക്കൗട്ടുകൾക്കും ജനറൽ ജിം സെഷനുകൾക്കും ഈ രീതി ഏറെ ഗുനം ചെയ്യും. വാംഅപ്പിന് കുറഞ്ഞ വേഗതയിൽ നടക്കുന്നതാണ് ഉചിതം (Image Credit source: Getty Images)

1 / 5
സൈക്ലിംഗ് മറ്റൊരു മികച്ച വാംഅപ്പ് രീതിയാണ്. കാലുകളിലെ പേശികൾക്ക് പ്രാധാന്യം നൽകുന്ന വർക്കൗട്ടുകൾക്ക് മുൻപ് സൈക്ലിംഗ് ചെയ്യുന്നത് വളരെ നല്ലതാണ്. എന്നാൽ സൈക്ലിംഗിൻ്റെ റെസിസ്റ്റൻസ് കുറച്ച് അധികം ആയാസപ്പെടാതെ വേണം സൈക്ലിംഗ് ചെയ്യാൻ. അല്ലെങ്കിൽ പ്രധാന വ്യായാമത്തിന് മുൻപ് തന്നെ പേഷികൾക്ക് വലിയ ക്ഷീണം അനുഭവപ്പെട്ടേക്കാം.

2 / 5
ഈ രണ്ട് രീതികളിൽ ഏതാണ് മികച്ചത് എന്നതിന് വ്യക്തമായ ഒരു ഉത്തരം നൽകാൻ കഴിയില്ല. ഏത് മസിൽ ഗ്രൂപ്പിനാണ് ട്രെയിൻ ചെയ്യുത് എന്നതിനിനനുസരിച്ചാണ് വാംഅപ്പ് അപ്പ് രീതി തിരഞ്ഞെടുക്കേണ്ടത്. അപ്പർ ബോഡി വർക്കൗട്ടുകൾക്ക് ട്രെഡ്മില്ലോ സൈക്ലിംഗോ തിരഞ്ഞെടുക്കാം. കാലുകൾക്ക് ആയാസം കുറഞ്ഞ വാംഅപ്പ് ആണ് ചെയ്യെണ്ടത് എങ്കിൽ സൈക്ലിംഗ് ആണ് കൂടുതൽ അനുയോജ്യം.

3 / 5
ഇനി ഇവ രണ്ടിൽ ഏതെങ്കിലും ഒന്ന് ചെയ്താൽ വാംഅപ്പ് പൂർത്തിയായി എന്ന് കരുതരുത്. വ്യായാമത്തിനായി പേശികൽ കൂടുതൽ സജ്ജമാക്കുന്നറ്റ്6ഹിന് പ്രധാന വർക്കൗട്ടിന് മുൻപായി ഡൈനാമിക് സ്ട്രെച്ചിംഗ് കൂടി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. കൈകളും കാലുകളും കൃത്യമായ രീതിയിൽ ചലിപ്പിച്ചുകൊണ്ടുള്ള ഇത്തരം വ്യായാമങ്ങൾ പേശികൾക്കും സന്ധികൾക്കും കൂടുതൽ അയവ് വരുത്തും.

4 / 5
വാംഅപ്പ് ഒരിക്കലും നിങ്ങളുടെ പ്രധാന വ്യായാമമായി മാറാൻ അനുവദിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. അമിത വേദത്തിൽ ട്രെഡ്മില്ലിൽ നടക്കുക, റെസിസ്റ്റൻസ് കൂട്ടി സൈക്ലിംഗ് ചെയ്യുക എന്നിവ വാം അപ്പിൻ്റെ ഉദ്ദേശത്തെ ഇല്ലാതാക്കും. വിപരീത ഫലമാണ് ഇത് നൽകുക. ശരീരത്തിലെ ഊർജം വാംഅപ്പിൽ തന്നെ ഉപയോഗിപ്പെടും എന്നതിനാൽ പ്രധാന വർക്കൗട്ട് പിന്നിട് പ്രയാാസകരമായി മാറും.

5 / 5
Follow Us