Using smartphone in Toilet: ടോയ്‌ലറ്റിൽ മൊബൈൽ ഉപയോഗിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ അപകടത്തിലാണ്
Mobile Phone Using In Toilet: ടോയ്‌ലറ്റിൽ പോകുമ്പോഴും മൊബൈൽ ഒപ്പം കൂട്ടുന്നതാണ് പുതിയ പ്രവണത. എന്നാൽ അപകടം വിളിച്ചുവരുത്തുന്ന ശീലമാണ് ഇതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

1 / 7

2 / 7

3 / 7

4 / 7

5 / 7

6 / 7

7 / 7