മൊബൈൽ ഫോൺ എന്ന് മാത്രമല്ല, എങ്ങനെയായാലും ആശുപത്രിയിൽ ഏറെ നേരം ഇരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. പൈൽസ്, ഗ്യാസ്‌ട്രോഎന്ററൈറ്റിസ്, ഹെമറോയ്‌ഡ്, ഹെപറ്റൈറ്റിസ് തുടങ്ങി പലതരം രോങ്ങളുണ്ടാവാൻ ഇത് കാരണമാവുമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. (Image Courtesy - Westend61/Getty Images)