ഓഗസ്റ്റിലെ ആദ്യ ആഴ്ച 3 രാശിക്കാർക്ക് ദുരിതങ്ങളും ദുഃഖവും! ചന്ദ്രന്റെ അപകടകരമായ സംക്രമണം | Vish Yog 2026: Misfortune and sorrow for 3 zodiac signs including scorpio and gemini in the first week of August due to Dangerous transit of the Moon Malayalam news - Malayalam Tv9

Vish Yog in August: ഓഗസ്റ്റിലെ ആദ്യ ആഴ്ച 3 രാശിക്കാർക്ക് ദുരിതങ്ങളും ദുഃഖവും! ചന്ദ്രന്റെ അപകടകരമായ സംക്രമണം

Published: 

01 Aug 2026 | 09:35 AM

Vish Yog in August: ഓഗസ്റ്റിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യന്റെയും ചന്ദ്രന്റെയും മറ്റു പ്രധാനഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. 2026 ലെ ഓഗസ്റ്റ് മാസം ജ്യോതിഷികളുടെ അഭിപ്രായത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു മാസമാണ്. സുപ്രധാനമായ പല ഗ്രഹങ്ങളുടെയും സംക്രമണവും സംയോജനവും നടക്കുമെന്നാണ് വിശ്വാസികപ്പെടുന്നത്. അത്തരത്തിൽ ചന്ദ്രന്റെ സംക്രമണം ചില അശുഭയോഗങ്ങൾ സൃഷ്ടിക്കും. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ വലിയ ദുരിതത്തിനും ദുഃഖങ്ങൾക്കും..........

1 / 6
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ സംക്രമണത്തിനും അവരുടെ സംയോജനവും മനുഷ്യ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്നു. അത്തരത്തിൽ 2026 ലെ ഓഗസ്റ്റ് മാസം ജ്യോതിഷികളുടെ അഭിപ്രായത്തിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമാകുന്ന ഒരു മാസമാണ്. സുപ്രധാനമായ പല ഗ്രഹങ്ങളുടെയും സംക്രമണവും സംയോജനവും നടക്കുമെന്നാണ് വിശ്വാസികപ്പെടുന്നത്. ഇത് പല രാശികളുടെയും ജീവിതത്തിൽ പുരോഗതിക്കും അതുപോലെതന്നെ നാശത്തിനും കാരണമാകും.(IMAGE CREDIT SOURCE: TV9 NETWORK)

2 / 6
ഓഗസ്റ്റിൽ ഗ്രഹങ്ങളുടെ അധിപനായ സൂര്യന്റെയും  ചന്ദ്രന്റെയും മറ്റു പ്രധാനഗ്രഹങ്ങളുടെയും സ്ഥാനങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. അത്തരത്തിൽ ചന്ദ്രന്റെ സംക്രമണം ചില അശുഭയോഗങ്ങൾ സൃഷ്ടിക്കും. ഇത് പ്രധാനമായും ചില രാശികളുടെ ജീവിതത്തിൽ വലിയ ദുരിതത്തിനും ദുഃഖങ്ങൾക്കും കാരണമാകും. കൂടാതെ വിഷയോഗവും ഈ മാസം രൂപപ്പെടുന്നു.

3 / 6
ജ്യോതിഷപ്രകാരം ചന്ദ്രനും ശനിയും പോലുള്ള ഒരു പാപഗ്രഹവും ഭാവം രൂപപ്പെടുത്തുമ്പോഴാണ് വിഷയോഗം ഉണ്ടാകുന്നത്. ഈ യോഗം മാനസിക പ്രശ്നങ്ങൾ, ആരോഗ്യ പ്രശ്നങ്ങൾ ജോലിയിലെ തടസ്സങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം. കൂടാതെ ചന്ദ്രൻ രാഹുവിന്റെയും സ്വാധീനത്തിൽ ആയിരിക്കുമ്പോഴോ അല്ലെങ്കിൽ ഒരു ഗ്രഹണം സംഭവിക്കുമ്പോഴും ജാതകന്റെ തീരുമാനമെടുക്കാനുള്ള കഴിവിനെ ഇത് ബാധിക്കും. ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

4 / 6
മിഥുനം : ഓഗസ്റ്റിലെ ആദ്യത്തെ ആഴ്ച മിഥുനം രാശിക്കാർക്ക് മാനസിക സംഘർഷങ്ങൾ നിറഞ്ഞതായിരിക്കാം. ചന്ദ്രന്റെ സ്ഥാനം നിങ്ങളുടെ കോപവും അസ്വസ്ഥതയും വർദ്ധിപ്പിക്കും. ജോലി ചെയ്യുന്ന വ്യക്തികൾക്ക് അവരുടെ സഹപ്രവർത്തകരുമായും മേലുദ്യോഗസ്ഥരുമായും ഏകോപനം നിലനിർത്തേണ്ടതുണ്ട്. ബിസിനസ്സിൽ തീരുമാനങ്ങൾ എടുക്കുമ്പോഴും ശ്രദ്ധിക്കുക. കാരണം ഇത് സാമ്പത്തിക നഷ്ടത്തിലേക്ക് നയിച്ചേക്കാം. ആരോഗ്യപരമായും ചില ബുദ്ധിമുട്ടുകൾ നേരിടും.

5 / 6
വൃശ്ചികം: വൃശ്ചികം രാശിക്കാരും ഈ രാശിയിൽ ജനിച്ചവരും ഈ മാസം ജാഗ്രതയോടെ മുന്നോട്ടുപോകേണ്ടതുണ്ട്. വിഷയോഗത്തിന്റെയും ഗ്രഹണത്തിന്റെയും ഫലങ്ങൾ നിങ്ങളുടെ ചെലവുകളിൽ പെട്ടെന്ന് വർദ്ധനവിന് കാരണമായേക്കാം. കുടുംബത്തിൽ തർക്കങ്ങൾ ഉണ്ടാകാം. അതിനാൽ നിങ്ങളുടെ സംസാരത്തിൽ സംയമനം പാലിക്കുക. കോടതി അല്ലെങ്കിൽ നിയമപരമായ കാര്യങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ കാൽതാമസത്തിന് കാരണമായേക്കാം. ക്ഷമിക്കാൻ ശീലിക്കുക. വാഹനം ഓടിക്കുമ്പോൾ പ്രത്യേകം ജാഗ്രത കാണിക്കുക.

6 / 6
മീനം : മീനം രാശിക്കാർക്ക് ഈ സമയം അല്പം വെല്ലുവിളി നിറഞ്ഞതായിരിക്കും. തുടർച്ചയായി നിങ്ങളുടെ ജോലിയിൽ നേരിടേണ്ടി വന്നേക്കാം. ഇത് മാനസിക സമ്മർദ്ദം വർധിപ്പിക്കും. ഈ സമയത്ത് നിങ്ങളുടെ പ്രതിച്ഛായക്ക് കോട്ടം വരുത്താൻ ശ്രമിക്കുന്ന മറഞ്ഞിരിക്കുന്ന ശത്രുക്കളെ കുറിച്ച് ജാഗ്രത പാലിക്കുക. സാമ്പത്തിക കാര്യങ്ങളിൽ ആരെയും അന്ധമായി വിശ്വസിക്കരുത്.

Follow Us
ജിയോ 55 രൂപ പ്ലാൻ: പ്രീമിയം ചാനലുകൾ കാണാം
മൺചട്ടി ​ഗ്യാസിൽ വയ്ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കണേ
അജിങ്ക്യ രഹാനെയുടെ ആസ്തിയെത്ര?
പുതിയ പ്ലാസ്റ്റിക് നോട്ട് വരുന്നു; പഴയ നോട്ടുകൾക്ക് എന്ത് സംഭവിക്കും?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി