Death Sentence : അസ്ഫാക്ക് ആലം മുതല്‍ ഗ്രീഷ്മ വരെ; സമീപകാലത്ത് കേരളം ചര്‍ച്ച ചെയ്ത വധശിക്ഷകള്‍
Death sentences in Kerala : കേരളത്തില്‍ വധശിക്ഷ കാത്ത് വിവിധ ജയിലുകളില്‍ കഴിയുന്നത് 39 പ്രതികളാണ്. അതില്‍ ഒടുവിലത്തേതാണ് പാറസാല ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ. ആലുവയില്‍ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസഫാക്ക് ആലം, ചെങ്ങന്നൂരിനടുത്തുള്ള വെന്‍മണിയില്‍ വൃദ്ധ ദമ്പതികളെ ക്രൂരമായി കൊലപ്പെടുത്തിയ ലാബ്ലു ഹുസൈന്‍ തുടങ്ങിയവര്‍ക്കും അടുത്തകാലത്ത് വധശിക്ഷ വിധിച്ചിരുന്നു

1 / 5

2 / 5

3 / 5

4 / 5

5 / 5