AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Grey Hair: ചെറുപ്പത്തിലെ നര ബാധിക്കുന്നു; കാരണം എന്താണെന്ന് അറിയാമോ?

White Hair Causes And Prevention: പുകവലി, ഉറക്കമില്ലായ്മ തുടങ്ങിയ ശീലങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ മുടി നരയ്ക്കുകയും ചെയ്യും. 30-കളുടെ അവസാനത്തിലോ 40-കളിലോ ഒക്കെ വരുമെന്ന് പ്രതീക്ഷിക്കുന്ന നരച്ച തലമുടി ചെറുപ്രായത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നതിൻ്റെ വ്യക്തമാക കാരണം എന്താണെന്ന് മനസ്സിലാക്കാം.

Neethu Vijayan
Neethu Vijayan | Published: 20 Jan 2026 | 07:57 AM
ഇന്ന് മിക്ക ചെറുപ്പക്കാരിലും മുടി നരയ്ക്കുന്നത് കാണപ്പെടാറുണ്ട്. കാരണം പലതാണെങ്കിലും ഇത് അവരുടെ ആത്മവിശ്വാസത്തെ വരെ ഇല്ലാതാക്കുന്ന ഒന്നാണ്. 30-കളുടെ അവസാനത്തിലോ 40-കളിലോ ഒക്കെ വരുമെന്ന് പ്രതീക്ഷിക്കുന്ന നരച്ച തലമുടി ചെറുപ്രായത്തിൽ തന്നെ പ്രത്യക്ഷപ്പെടുന്നതിൻ്റെ വ്യക്തമാക കാരണം എന്താണെന്ന് മനസ്സിലാക്കാം. (Image Credits: Getty Images)

1 / 5
സമ്മർദ്ദം: ജീവിതത്തിലെ തിരക്കുകൾ, കരിയർ മിക്കച്ചതാക്കാനുള്ള മത്സരവും ഓട്ടപ്പാച്ചിലും, ടെൻഷൻ, സാമ്പത്തിക പിരിമുറുക്കം, മണിക്കൂറുകളോളം ഫോണിൽ നോക്കി ഇരിക്കുന്നത് എന്നിവ എല്ലാം ശരീരത്തിന് കൂടുതൽ സമ്മർദ്ദം നൽക്കുന്നു.  ഇത് മെലനോസൈറ്റ് സ്റ്റെം സെല്ലുകളുടെ നഷ്ടത്തിന് കാരണമാകുകയും ചെറുപ്പത്തിൽ തന്നെ മുടി നരയ്ക്കാൻ തുടങ്ങുകയും ചെയ്യുന്നു.

2 / 5
പോഷകക്കുറവ്:  വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, പ്രോട്ടീൻ എന്നിവയുടെ കുറവ് മലാനിൻ എന്ന സംയുക്തത്തിൻ്റെ ഉൽപാദനത്തിന് കാരണമാകും. ഇതിനുപുറമെ, പുകവലി, ഉറക്കമില്ലായ്മ തുടങ്ങിയ ശീലങ്ങൾ ഓക്സിഡേറ്റീവ് സമ്മർദ്ദം വർദ്ധിപ്പിക്കുകയും മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നു. കാലക്രമേണ മുടി നരയ്ക്കുകയും ചെയ്യും.

3 / 5
പരിസ്ഥിതി മലിനീകരണം: നഗരപ്രദേശങ്ങളിൽ താമസിക്കുന്ന മിക്ക ആളുകളെയും മലിനീകരണം വലിയ തോതിൽ ബാധിക്കാറുണ്ട്. വർദ്ധിച്ചുവരുന്ന വായു മലിനീകരണവും ദോഷകരമായ അൾട്രാവയലറ്റ് രശ്മികളും മുടിയിഴകളെ നേരിട്ട് ബാധിക്കുകയും അത് നരയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

4 / 5
ജനിതകം: നിങ്ങളുടെ മാതാപിതാക്കളോ മുൻ തലമുറകളോ ചെറുപ്പത്തിൽ തന്നെ നര ബാധിച്ചവരാണെങ്കിൽ നിങ്ങളിലും ഈ പാരമ്പര്യം പിന്തുടരാം. ജനിതകശാസ്ത്രം ഇതിനുള്ള സാധ്യത വർദ്ധിപ്പിക്കുമെങ്കിലും, നര വരാനുള്ള പ്രധാന കാരണം ജീവിതശൈലി തന്നെയാണ്. ഇതുകൂടാതെ തൈറോയ്ഡ്, ഓട്ടോഇമ്മ്യൂൺ ഡിസോർഡേഴ്സ്, അല്ലെങ്കിൽ ഹോർമോൺ വ്യതിയാനം എന്നിവയും അകാല നരയ്ക്ക് കാരണമാണ്.

5 / 5