AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Brain after death: മരണസമയത്തും ശേഷവും തലച്ചോറിനു സംഭവിക്കുന്നത് എന്ത്? വിദശീകരിച്ച് വിദ​ഗ്ധർ

What happens in our brain when we die: 87 വയസ്സുള്ള ഒരു രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തപ്പോൾ, തുടർച്ചയായ ഇലക്ട്രോഎൻസെഫലോഗ്രാഫി (EEG) ഉപയോഗിച്ച് മരിക്കുന്ന മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനം ആദ്യമായി രേഖപ്പെടുത്താൻ പുതിയ പഠനത്തിന് സാധിച്ചു.

aswathy-balachandran
Aswathy Balachandran | Published: 17 Sep 2025 19:22 PM
മരണശേഷം മനുഷ്യന് എന്തു സംഭവിക്കുന്നു എന്നത് ഇന്നും പ്രവചനാതീതമാണ്. അതിനെപ്പറ്റിയുള്ള പഠനങ്ങൾ ഏറെ നടന്നുകൊണ്ടിരിക്കുന്നുമുണ്ട്. ഇപ്പോൾ ഈയടുത്തിടെ നടന്ന പഠനത്തെ തുടർന്നുണ്ടായ കണ്ടെത്തലാണ് മരണശേഷം മസ്തിഷ്കത്തിന് എന്ത് സംഭവിക്കുന്നു എന്നതിന് ഉത്തരമായിരിക്കുന്നത്.

1 / 5
87 വയസ്സുള്ള ഒരു രോഗിക്ക് ഹൃദയാഘാതം സംഭവിക്കുകയും മരണപ്പെടുകയും ചെയ്തപ്പോൾ, തുടർച്ചയായ ഇലക്ട്രോഎൻസെഫലോഗ്രാഫി (EEG) ഉപയോഗിച്ച് മരിക്കുന്ന മനുഷ്യ മസ്തിഷ്കത്തിന്റെ പ്രവർത്തനം ആദ്യമായി രേഖപ്പെടുത്താൻ പുതിയ പഠനത്തിന് സാധിച്ചു.

2 / 5
മരണസമയത്ത്xx സ്വപ്നം കാണുമ്പോഴും ഓർമ്മകൾ തിരിച്ചുവിളിക്കുമ്പോഴും ധ്യാനിക്കുമ്പോഴുമൊക്കെ ഉണ്ടാകുന്നതിന് സമാനമായ താളാത്മകമായ മസ്തിഷ്ക തരംഗങ്ങൾ ന്യൂറോ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

മരണസമയത്ത് സ്വപ്നം കാണുമ്പോഴും ഓർമ്മകൾ തിരിച്ചുവിളിക്കുമ്പോഴും ധ്യാനിക്കുമ്പോഴുമൊക്കെ ഉണ്ടാകുന്നതിന് സമാനമായ താളാത്മകമായ മസ്തിഷ്ക തരംഗങ്ങൾ ന്യൂറോ ശാസ്ത്രജ്ഞർ നിരീക്ഷിച്ചു.

3 / 5
മരണാനുഭവങ്ങളുടെ സമയത്ത് പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെടുന്ന "ജീവിതം മുഴുവൻ ഓർമ്മിക്കുന്ന" അനുഭവങ്ങൾക്ക് ഒരു ശാസ്ത്രീയ വിശദീകരണം നൽകാൻ ഈ പഠനം സഹായിക്കുന്നു.

4 / 5
മരിക്കുന്ന സമയത്തും അതിന് ശേഷവും മസ്തിഷ്കം സജീവമായിരിക്കാമെന്ന് ഈ ഗവേഷണം സൂചിപ്പിക്കുന്നു.

5 / 5