Whatsapp Document Scanner: വാട്‌സ്ആപ്പിൽ ഇനി ഡോക്യുമെന്റ് സ്‌കാനറും; ഫീച്ചർ ലഭിക്കുക ആർക്കെല്ലാം?
WhatsApp Document Scanner Feature: ഇനി വാട്സ്ആപ്പ് ക്യാമറയിലൂടെ ഡോക്യുമെന്റുകൾ എളുപ്പത്തിൽ സ്‌കാൻ ചെയ്ത് അയക്കാൻ സാധിക്കും. എന്നാൽ ഈ ഫീച്ചർ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും ലഭിക്കില്ലെന്നാണ് കമ്പനി പറയുന്നത്. നിലവിൽ ഈ ഫീച്ചർ ഐ ഫോണിൽ മാത്രമേ ലഭിക്കകയുള്ളൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. എന്നാൽ മറ്റ് യൂസർമാർക്ക് ഈ സേവനം എന്ന് മുതൽ ലഭ്യമാകുമെന്ന കാര്യത്തിൽ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

1 / 5

2 / 5

3 / 5

4 / 5

5 / 5