വീഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകളുടെ സ്വകാര്യത സംരക്ഷിക്കാൻ സഹായിക്കും. ബാക്ക്ഗ്രൗണ്ട് ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും. (Image Credit: Matt Cardy/ Getty Images Editorial)