MS Dhoni: ഒരു മത്സരത്തില്‍ പോലും കളിച്ചില്ല; ധോണിക്ക് പകരക്കാരനുമില്ല; ചെന്നൈയ്ക്ക് സംഭവിച്ചത് വലിയ പിഴവ്
CSK Out of IPL 2026 Playoffs : എംഎസ് ധോണിക്ക് ഈ ഐപിഎല്‍ സീസണില്‍ ഒരു മത്സരത്തില്‍ പോലും കളിക്കാനായില്ല. എന്നിട്ടും ധോണിയെ മാനേജ്‌മെന്റ് കൈകാര്യം ചെയ്ത രീതിക്കെതിരെ ചോദ്യമുയരുന്നുണ്ട്. അവസാന രണ്ട് മത്സരങ്ങളിലെങ്കിലും ധോണിയെ കാണാനാകുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us