മുംബൈ മെട്രോ ലൈന്‍ 9ല്‍ മാത്രം യാത്രക്കാര്‍ കൂടുതല്‍; എന്തുകൊണ്ടാണെന്ന് അറിയാമോ? | why Mumbai Metro line 9 has more passengers than 2b and other routes Malayalam news - Malayalam Tv9

Mumbai Metro: മുംബൈ മെട്രോ ലൈന്‍ 9ല്‍ മാത്രം യാത്രക്കാര്‍ കൂടുതല്‍; എന്തുകൊണ്ടാണെന്ന് അറിയാമോ?

Edited By: 

Arun Nair | Updated On: 29 Apr 2026 | 10:01 PM

Mumbai Metro Line 9 Sees More Ridership Than Line 2B: മണ്ടലെയ്ക്കും ഡയമണ്ട് ഗാര്‍ഡനും ഇടയില്‍ സര്‍വീസ് നടത്തുന്ന ലൈന്‍ 2ബിയില്‍ ഏകദേശം 3,992 പേര്‍ മാത്രമാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം. അഞ്ച് സ്റ്റേഷനുകളും ഈ പാതയിലുണ്ട്. ലൈന്‍ 9 പ്രതിദിനം 50,000 മുതല്‍ 1 ലക്ഷം വരെ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

1 / 5
മുംബൈ മെട്രോയുടെ പുതുതായി ആരംഭിച്ച രണ്ട് ഇടനാഴികളാണ് 9ഉം 2ബിയും. എന്നാല്‍ 2ബിയുമായി താരതമ്യം ചെയ്യുമ്പോള്‍ ലൈന്‍ 9ല്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. ദഹിസര്‍ ഈസ്റ്റിനെയും മീര റോഡിനെയും ബന്ധിപ്പിക്കുന്ന പാതയാണ് ലൈന്‍ 9. നാല് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്. ശരാശരി 23,096 പേര്‍ പ്രതിദിനം ഈ പാതയിലൂടെ യാത്ര ചെയ്യുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. (Image Credit Source: PTI)

2 / 5
മണ്ടലെയ്ക്കും ഡയമണ്ട് ഗാര്‍ഡനും ഇടയില്‍ സര്‍വീസ് നടത്തുന്ന ലൈന്‍ 2ബിയില്‍ ഏകദേശം 3,992 പേര്‍ മാത്രമാണ് ഓരോ ദിവസവും രേഖപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണം. അഞ്ച് സ്റ്റേഷനുകളും ഈ പാതയിലുണ്ട്. ലൈന്‍ 9 പ്രതിദിനം 50,000 മുതല്‍ 1 ലക്ഷം വരെ യാത്രക്കാരെ ആകര്‍ഷിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

3 / 5
2ബിയില്‍ തിരക്ക് വര്‍ധിക്കാന്‍ കാരണം വേനലവധിക്കാലം ആണെന്ന വിലയിരുത്തലിലാണ് ഉദ്യോഗസ്ഥര്‍. മറ്റുള്ള ആവശ്യങ്ങള്‍ക്കായി പോകുന്ന ആളുകളുടെ എണ്ണം നന്നായി കുറഞ്ഞു. പഴയ ലൈന്‍ 2എയില്‍ പ്രതിദിനം ശരാശരി 1.53 ലക്ഷം യാത്രക്കാരുണ്ടായിരുന്നു. ലൈന്‍ 7ല്‍ ഏകദേശം 1.12 ലക്ഷം പേരും യാത്ര ചെയ്യുന്നു.

4 / 5
ലൈന്‍ 7 വിപുലീകരിച്ചാണ് ലൈന്‍ 9 ആക്കിയത്. ഇവിടേക്ക് പ്രതിദിനം 1 ലക്ഷത്തോളം യാത്രക്കാരെയാണ് ഉദ്യോഗസ്ഥര്‍ പ്രതീക്ഷിക്കുന്നത്. സ്‌കൂളുകളും ഓഫീസുകളും പൂര്‍ണമായും പുനരാരംഭിക്കുന്നതോടെ ഇതുസംഭവിക്കുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, മഴക്കാലവും കൂുതല്‍ യാത്രക്കാരെ മെട്രോയിലേക്ക് ആകര്‍ഷിക്കും.

5 / 5
ഡിജിറ്റല്‍ ടിക്കറ്റിങ്ങിന്റെ ഉപയോഗവും മറ്റൊരു കാരണമാണ്. ഏകദേശം 35 ശതമാനം യാത്രക്കാര്‍ മാത്രമാണ് പേപ്പര്‍ ടിക്കറ്റുകള്‍ ഉപയോഗിച്ചത്. ഇതേകാലയളവില്‍ ഏകദേശം 3,844 നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡുകള്‍ വിറ്റുപോയി. ഇത് യാത്രക്കാരെ പണരഹിതവും സൗകര്യപ്രദവുമായ യാത്രാ മാര്‍ഗങ്ങളിലേക്ക് മാറ്റുന്നതിന്റെ സൂചനയും നല്‍കുന്നു.

Follow Us
ജിമ്മിൽ പോകാൻ സമയമില്ലേ? ഈ 10 മിനിറ്റ് വ്യായാമം മതി
കാറ്റില്‍ പാറും! തിരുവനന്തപുരത്തേക്ക് പോകുന്നവര്‍ ശ്രദ്ധിക്കൂ
ഫ്രിഡ്ജിൽ കോഴിയിറച്ചി എത്ര നാൾ സൂക്ഷിക്കാം
സെമിയില്‍ തോറ്റാല്‍ പോലും ഫിഫ നല്‍കുന്നത് കോടികള്‍
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ