AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nagpur orange: നാ​ഗ്പൂർ എങ്ങനെ ഓറഞ്ചിന് പ്രശസ്തമായി

Why Nagpur is India's Orange City: നാഗ്പൂരിൽ രണ്ട് പ്രധാന വിളവെടുപ്പ് കാലയളവുകളുണ്ട്. ഓഗസ്റ്റ് മുതൽ ജനുവരി വരെയാണ് ആദ്യ സീസൺ. ഫെബ്രുവരി പകുതിയോടെ രണ്ടാം ഘട്ടവും ആരംഭിക്കുന്നു.

aswathy-balachandran
Aswathy Balachandran | Published: 24 May 2025 11:45 AM
നാഗ്പൂരിൽ രണ്ട് പ്രധാന വിളവെടുപ്പ് കാലയളവുകളുണ്ട്. ഓഗസ്റ്റ് മുതൽ ജനുവരി വരെയാണ് ആദ്യ സീസൺ. ഫെബ്രുവരി പകുതിയോടെ രണ്ടാം ഘട്ടവും ആരംഭിക്കുന്നു. ഇത് വർഷത്തിൽ ഭൂരിഭാഗം സമയത്തും നാഗ്പൂർ ഓറഞ്ചുകൾ ലഭ്യമാക്കാൻ സഹായിക്കുന്നു.

1 / 5
ഇവിടുത്തെ ചുവന്ന മണ്ണും മിതമായ കാലാവസ്ഥയും ഓറഞ്ച് കൃഷിക്ക് വളരെ അനുയോജ്യമാണ്. പ്രത്യേകിച്ച്, ശൈത്യകാലത്ത് ലഭിക്കുന്ന തണുപ്പുള്ള കാലാവസ്ഥ ഓറഞ്ചിന് അതിൻ്റെ തനതായ മധുരവും പുളിയും നൽകുന്നതിന് സഹായിക്കുന്നു.

2 / 5
നാഗ്പൂർ ഓറഞ്ച് എന്നത് ഈ പ്രദേശത്ത് മാത്രം കൃഷി ചെയ്യുന്ന, പ്രത്യേക രുചിയും ഗുണമേന്മയുമുള്ള ഒരു തനത് ഇനമാണ്. ഇതിന് 2014-ൽ ഭൂസൂചികാപദവി ലഭിച്ചിട്ടുണ്ട്.

3 / 5
ഹെക്ടർ കണക്കിന് സ്ഥലത്താണ് ഇവിടെ ഓറഞ്ച് കൃഷി ചെയ്യുന്നത്. ഇത് നാഗ്പൂരിനെ രാജ്യത്തെ ഏറ്റവും വലിയ ഓറഞ്ച് ഉൽപ്പാദന കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റുന്നു.

4 / 5
ഓറഞ്ചിന്റെ നഗരം എന്ന പേരിലാണ് നാ​ഗ്പുർ അറിയപ്പെടുന്നത്. ഇങ്ങനെ പ്രശസ്തി നേടാനുള്ള കാരണങ്ങൾ പലതാണ്.

5 / 5