Elon Musk : മസ്‌കിനെതിരെ പാകിസ്ഥാനില്‍ ഉയരുന്ന പ്രതിഷേധത്തിന് കാരണമെന്ത്? സംഭവം ഇതാണ്
Elon Musk Pakistan Issue : മസ്‌ക് പാകിസ്ഥാന്‍ വിരുദ്ധ പ്രചാരണം നടത്തിയെന്നും, അദ്ദേഹം മാപ്പ് പറയണമെന്നുമാണ് പാക് സെനറ്റര്‍മാരുടെ ആവശ്യം. സ്റ്റാര്‍ലിങ്ക് പാകിസ്ഥാനില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള റെഗുലേറ്ററി അംഗീകാരത്തിനായി അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷ പരിശോധിക്കുന്നതിനായി ഐടി, ടെലികമ്മ്യൂണിക്കേഷന്‍സ് എന്നിവയുമായി ബന്ധപ്പെട്ട ഒരു സെനറ്റ് കമ്മിറ്റി അടുത്തിടെ യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് മസ്‌കിനെതിരെ പ്രതിഷേധം

1 / 5

2 / 5

3 / 5

4 / 5

5 / 5