Empuraan: ‘ഇത് മാത്രമേ എനിക്കിപ്പോള്‍ പറയാനാവൂ’; എമ്പുരാനിലെ ആ ദൃശ്യത്തെ കുറിച്ച് പൃഥ്വിരാജ് പറയുന്നത് ഇങ്ങനെ
Actor Prithviraj Sukumaran About empuraan Teaser: ഇപ്പോഴിതാ നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിനിടെയിൽ അവതാരക ചിത്രത്തിലെ ഒരു ദൃശ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ താരം നൽകിയ മറുപടിയാണ് വൈറലായിരിക്കുന്നത്.

1 / 5

2 / 5

3 / 5

4 / 5

5 / 5