5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

World Test Championship: ആരൊക്കെ വന്നാലും ‘ഇന്ത്യ’യുടെ തട്ട് താണിരിക്കും; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മാറ്റം

World Test Championship: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ പോയിന്റ് പട്ടികയിൽ ഇന്ത്യയുടെ സ്ഥാനത്തിൽ മാറ്റമില്ല. ന്യൂസിലൻഡിന് എതിരായ ആദ്യ ടെസ്റ്റ് ജയിച്ചതോടെ ശ്രീലങ്ക മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

athira-ajithkumar
Athira CA | Published: 23 Sep 2024 17:19 PM
ബം​ഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിൽ വിജയിച്ച ഇന്ത്യ, 10 മത്സരങ്ങളില്‍ നിന്ന് ഏഴ് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായി  71.67 വിജയശതമാനവും 86 പോയിന്‍റുമായാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്. (Image Credits: BCCI)

1 / 5
ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമായി 12 ടെസ്റ്റുകള്‍ കളിച്ച ഓസ്ട്രേലിയ എട്ട് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയുമായി 62.50 വിജയശതമാനവും 90 പോയിന്‍റുമായി രണ്ടാമതാണ്.  (Image Credits: Cricket Australia)

2 / 5
എട്ട് ടെസ്റ്റ് പരമ്പരകളിൽ നാല് വീതം ജയവും തോല്‍വിയുമുള്ള ശ്രീലങ്ക 48 പോയിന്‍റും 50 ശതമാനം വിജയത്തോടെയുമാണ് മൂന്നാം സ്ഥാനത്തേക്ക് മുന്നേറിയത്. (Image Credits: Sri Lanka Cricket)

3 / 5
ഏഴ് മത്സരങ്ങളില്‍ മൂന്ന് ജയവും നാലു തോല്‍വിയുമടക്കം 36 പോയന്‍റും 42.86 വിജയശതമാനവുമായി ന്യൂസിലൻഡ് നാലാം സ്ഥാനത്താണ്. (Image Credits: New Zealand Cricket)

4 / 5
ഇംഗ്ലണ്ട് 16 ടെസ്റ്റുകളില്‍ എട്ട് ജയവും ഏഴ് തോല്‍വിയും ഒരു സമനിലയുമായി 81 പോയന്‍റും 42.19 വിജയശതമാവുമായി അഞ്ചാമതാണ്. (Image Credits:  Stu Forster/Getty Images)

5 / 5
Follow Us
Latest Stories