Malayalam NewsPhoto Gallery > India’s stunning landmarks suitable for nature photography; check the details in malayalam
Stunning landmarks India: പാങ്കോങ് തടാകം മുതൽ കൊളുക്കുമല വരെ; അത്ഭുതങ്ങൾ നിറച്ചു കാത്തിരിക്കുന്ന സ്ഥലങ്ങൾ ഇവ
India’s stunning landmarks suitable: ചിത്രങ്ങളിലൂടെ കണ്ടുകൊതിച്ചു പോകാൻ ആഗ്രഹിച്ച നിരവധി സ്ഥലങ്ങളില്ലേ.. ഫോട്ടോഗ്രാഫർമാരെ ആകർഷിക്കുന്ന ഇന്ത്യയിലെ ചില പ്രധാന സ്ഥലങ്ങൾ ഇവ....
മനോഹരമായി കൊത്തിയെടുത്ത ഛത്രികൾ, ക്ഷേത്രങ്ങൾ, ഘാട്ടുകൾ എന്നിവയാൽ ചുറ്റപ്പെട്ട ഗാഡി സാഗർ തടാകം, രാജസ്ഥാൻ്റെ വാസ്തുവിദ്യാ പൈതൃകത്തിന്റെ നേർക്കാഴ്ചയാണ് ജയ്‌സാൽമീറിലുള്ളത്. (Pic credit: GorazdBertalanic/E+/Getty Images)
1 / 5
ഹിമാചൽ പ്രദേശിലെ സ്പിതിയിലെ അതിമനോഹരമായ കീ മൊണാസ്ട്രി. സ്പിതി താഴ്‌വരയുടെ വിശാലമായ കാഴ്ചകളുള്ള കുന്നിൻ മുകളിലെ ടിബറ്റൻ ബുദ്ധ വിഹാരമാണ്. (Pic credit: Vinod Khapekar/Moment/Getty Images)
2 / 5
ദിയുവിലെ നൈദ ഗുഹകൾ ചരിത്രത്തിൻ്റെയും ഭൂമിശാസ്ത്രപരമായ വിസ്മയത്തിൻ്റെയും ആകർഷകമായ സംയോജനമാണ് (Pic credit: Puneet Vikram Singh/Moment/Getty Images)
3 / 5
രാജസ്ഥാനിലെ ജോധ്പൂരിലെ നഗരത്തിന് മുകളിൽ തലയുയർത്തി നിൽക്കുന്ന മെഹ്റൻഗഡ് കോട്ട (Pic credit: Peter Zelei Images/Moment/Getty Images)