WTC 2027 Final: ശ്രീലങ്കയ്‌ക്കെതിരായ പരമ്പര നിര്‍ണായകം! ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് എങ്ങനെ യോഗ്യത നേടാം?
World Test Championship 2027: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ യോഗ്യത നേടണമെങ്കില്‍ ഇന്ത്യയ്ക്ക് ഇനി പുറത്തെടുക്കേണ്ടത് മികച്ച പ്രകടനം. ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര നിര്‍ണായകമാണ്. ഇംഗ്ലണ്ട് പര്യടനത്തിനിടെ രണ്ട് ജയവും ഒരു സമനിലയുമായി മികച്ച രീതിയിലാണ് ഡബ്ല്യുടിസി 2027 ക്യാമ്പയിൻ ആരംഭിച്ചത്.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us