Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ

ഒരു പുതിയ വാഹനമോ റിയൽ എസ്റ്റേറ്റോ വാങ്ങാനുള്ള സാധ്യതയുണ്ട്. സ്വദേശത്തും വിദേശത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തികമായി, കാര്യങ്ങൾ ഒത്തുചേരും

Astrology Malayalam 2026: പുതുവർഷം ഇവർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യം ലഭിക്കുന്ന രാശിക്കാർ

Astrology Malayalam 2026 Financial Gains

Published: 

07 Dec 2025 14:56 PM

ചില രാശിക്കാർക്ക് പുതുവർഷം സാമ്പത്തിക നേട്ടങ്ങളുടെ വർഷം കൂടിയാണ്. സൂര്യൻ്റെ അനുഗ്രഹം വഴി വലിയ നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. ഏതൊക്കെയാണ് ആ രാശിക്കാർ എന്തൊക്കെയാണ് അവരുടെ നേട്ടങ്ങൾ എന്ന് നോക്കാം.

മേടം

മേടം രാശിക്കാർക്ക് 2026ൽ വലിയ നേട്ടങ്ങൾ കൈവരും. ഒരു പുതിയ വാഹനമോ റിയൽ എസ്റ്റേറ്റോ വാങ്ങാനുള്ള സാധ്യതയുണ്ട്. സ്വദേശത്തും വിദേശത്തും സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും. സാമ്പത്തികമായി, കാര്യങ്ങൾ ഒത്തുചേരും. പുതിയ വരുമാന സ്രോതസ്സുകൾ അപ്രതീക്ഷിതമായി ഉയർന്നുവരും. 2026 ൽ ഈ രാശിക്കാർക്കുള്ളതെല്ലാം വലിയ നേട്ടങ്ങളായിരിക്കും.

തുലാം

തുലാം രാശിക്കാർക്ക് പുതുവർഷത്തിൽ വരുമാനം വർധിക്കും. റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് ലാഭം കൈവരും. . വിവാഹത്തിന് ശ്രമിക്കുന്നവർക്ക് ഇത് നല്ല സമയമായിരിക്കും. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് മോചനം ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങൾ കുറയും. ഈ രാശിക്കാർക്ക് കുടുംബാംഗങ്ങൾക്കൊപ്പം ധാരാളം സമയം സന്തോഷകരമായ അന്തരീക്ഷം ഉണ്ടാകും.

കന്നി

കന്നി രാശിക്കാർക്ക് ബിസിനസ്സിൽ ഇത് എല്ലാം കൊണ്ടും അത്ഭുതകരമായ വർഷമായിരിക്കും. പങ്കാളിത്ത ബിസിനസ്സ് നടത്തുന്നവർക്ക് ഇത് എല്ലാം കൊണ്ടും സുവർണാവസരമായിരിക്കും. ഈ രാശിക്കാർക്ക് കൂടുതൽ പണം സമ്പാദിക്കാനും മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനും അവസരമുണ്ട്. സമൂഹത്തിൽ ബഹുമാനവും മര്യാദയും വർദ്ധിക്കും. ഈ രാശിക്കാർ വർഷം മുഴുവൻ വളരെ സന്തോഷത്തോടെ ചെലവഴിക്കും.

വൃശ്ചികം

വൃശ്ചികം രാശിക്കാരിൽ തൊഴിലില്ലാത്തവർക്ക് ജോലി ലഭിക്കും. ഈ രാശിക്കാർക്ക് ഈ വർഷം സർക്കാർ ജോലി ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എല്ലാ കടങ്ങളും വീട്ടാൻ പോകുന്നതിനാൽ ഇവർ വളരെ സന്തുഷ്ടരായിരിക്കും. വിദ്യാർത്ഥികൾക്ക് നല്ല റാങ്ക് ലഭിക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.

(  നിരാകരണം:  പൊതുവായ വിവരങ്ങളാണ് ഇവിടെ നൽകിയിരിക്കുന്നത് ഇത് ടീവി-9 മലയാളം സ്ഥിരീകരിക്കുന്നില്ല)

 

Related Stories
Ravi Pushya Yog: മിഥുനം, കുംഭം… 5 രാശിക്കാർ സൂര്യനെപ്പോലെ പ്രകാശിക്കും! രവി പുഷ്യ യോഗത്തിന്റെ ശുഭസയോജനം
Today’s Horoscope : ഇന്ന് ഇവർക്ക് മടിയുള്ള ദിവസമായിരിക്കും, ഒരു കാര്യവും നാളേക്ക് വെക്കരുത്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Mangal Gochar 2025 : അടുത്ത 41 ദിവസം ഇവർക്ക് നിർണായകം!ചൊവ്വ ധനു രാശിയിലേക്ക് സംക്രമിക്കുന്നത് ഈ രാശിക്കാർക്ക് സമ്പത്തും ഭാഗ്യവും
Vaikathashtami 2025: ശിവൻ്റെ ദിവ്യോത്സവം എന്നാണ്? വൈക്കത്തഷ്ടമിയുടെ കൃത്യമായ തീയ്യതി, ഐതീഹ്യം
Chaturgrahi Yog: ഇന്ന് ഇവർ ഒരു പുതിയ വ്യക്തിയെ കണ്ടുമുട്ടും, തൊടുന്നതെല്ലാം പൊന്നാകും, ! ചതുർഗ്രഹി യോ​ഗത്തിന്റെ ശുഭസംയോജനം 5 രാശിക്കാർക്ക് ഗുണകരം
Today’s Horoscope: ചിലർക്ക് നിരാശ, ചിലർക്ക് ആത്മവിശ്വാസം വർദ്ധിക്കും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം