Astrology Malayalam: ഡിസംബർ 11 വരെ 2 രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ, ജ്യോതിഷ പ്രവചനം
Astrology Predictions 2026: ഡിസംബർ 11 വരെ ശനി ഈ രാശിയിൽ ഇതേ സ്ഥാനത്ത് തുടരും. ഇത് ശനിയുടെ പിന്നോക്ക സംക്രമണമാണ്. ഇതിൻ്റെ ഫലം 12 രാശിയിലുള്ള ആളുകൾക്കും തൻ്റെ ജീവിതത്തിൽ ഉണ്ടാവും.എങ്കിലും രണ്ട് രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങൾ കൈവരും. ധനു, മകരം രാശിക്കാരാണ് അവർ. ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. ഒപ്പം സാമ്പത്തിക നേട്ടങ്ങൾ കൈവരും, ഒപ്പം ജീവിതത്തിൽ പുതിയ കാര്യങ്ങൾ ഇവർ ആരംഭിക്കും.

Saturn Retrograde 2026 Malayalam
ജ്യോതിഷത്തിൽ ശനി ദേവന് എപ്പോഴും ഒരു പ്രത്യേക സ്ഥാനമുണ്ട്. എല്ലാവരുടെയും ജീവിതത്തിലെ കർമ്മ ദാതാവാണ് ശനി. അതുകൊണ്ട് തന്നെ ശനി ദേവൻ എല്ലാവരുടെയും ജീവിതത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്. ഇത്തരത്തിൽ ശനിയുടെ വലിയൊരു രാശി മാറ്റമാണ് വരുന്നത്. മീനരാശിയിൽ ശനി പിന്നോക്കാവസ്ഥയിലേക്ക് മാറും. അങ്ങനെ ഡിസംബർ 11 വരെ ശനി ഈ രാശിയിൽ ഇതേ സ്ഥാനത്ത് തുടരും. ഇത് ശനിയുടെ പിന്നോക്ക സംക്രമണമാണ്. ഇതിൻ്റെ ഫലം 12 രാശിയിലുള്ള ആളുകൾക്കും തൻ്റെ ജീവിതത്തിൽ ഉണ്ടാവും.എങ്കിലും രണ്ട് രാശിക്കാർക്ക് ഇതുവഴി നേട്ടങ്ങൾ കൈവരും. ധനു, മകരം രാശിക്കാരാണ് അവർ. എന്തൊക്കെയാണ് ഇവരുടെ നേട്ടങ്ങൾ എന്ന് നോക്കാം.
ധനു
ധനു രാശിക്കാർക്ക് ശനിയുടെ വക്ര ഗതി പൊതുവെ നല്ലതാണ്. ഇവരുടെ കുട്ടികളെക്കുറിച്ചുള്ള നല്ല വാർത്തകൾ കേൾക്കും. ഏൽപ്പിച്ച ജോലികൾ കൃത്യസമയത്ത് പൂർത്തിയാക്കാൻ കഴിയും. ഒപ്പം സാമ്പത്തിക നേട്ടങ്ങൾ കൈവരും, ഒപ്പം ജീവിതത്തിൽ പുതിയ കാര്യങ്ങൾ ഇവർ ആരംഭിക്കും. ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത അത്ഭുതങ്ങൾ ഇവർ കാണും. മികച്ച കാലമായിരിക്കും ഇവർക്കിത്.
ALSO READ:ജ്ഞാനസിദ്ധി യോഗം, നേട്ടം ലഭിക്കുന്നവരിൽ കന്നി രാശിക്കാരും, ഓഗസ്റ്റ് 2 മറക്കേണ്ട
വൃശ്ചികം
വൃശ്ചികം രാശിയിൽ പുതിയ ജോലിയിൽ ചേർന്നവർക്ക് ഒരു മാസത്തിനുള്ളിൽ സ്ഥാനക്കയറ്റം ലഭിക്കും. പിതാവിൻ്റെ പിന്തുണ വൃശ്ചികം രാശിക്കാർക്ക് കൈവരും.ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് മോചനം ലഭിക്കും. നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും ഇടയിലുള്ള വിടവ് കുറയും നിങ്ങൾ രണ്ടുപേരും സന്തോഷത്തോടെ ജീവിക്കും. ദാമ്പത്യ ജീവിതത്തിലും മാറ്റം വരും. എന്നതാണ് ഇക്കാലയളവിലെ വലിയ മാറ്റങ്ങളായി ജ്യോതിഷത്തിൽ പറയുന്നത്.
നിരാകരണം
ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ മതവിശ്വാസങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. നിരവധി പണ്ഡിതരുടെ നിർദ്ദേശങ്ങളുടെയും അവർ പറഞ്ഞ കാര്യങ്ങളുടെയും അടിസ്ഥാനത്തിൽ വായനക്കാരുടെ താൽപ്പര്യത്തിനായി മാത്രമാണ് ഇത് നൽകിയിരിക്കുന്നത്. ഇതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ലെന്ന് വായനക്കാർ ശ്രദ്ധിക്കേണ്ടതാണ്. ടിവി9 ഇത് സ്ഥിരീകരിച്ചിട്ടില്ല.
English Summary
Bigger Surprises for Sagittarius and Scorpio till December 11 due to Saturn Retrograde in Pisces. Read full Astro Changes. These 2 Zodiac People will witness Major Changes in their Luck, Career and Finances.