AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Astrology Malayalam: ചിങ്ങം ഉൾപ്പെടെ മൂന്ന് രാശിക്കാരുടെ നല്ല സമയം തുടങ്ങി! ശനിയും സൂര്യനും എതിർ ദിശയിൽ സഞ്ചരിക്കുന്നു

Astrology Malayalam: മാത്രമല്ല നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി നിലവിൽ ശനി മീനം രാശിയിൽ ആണുള്ളത് ഈ കാലയളവിൽ ഇത് വിവിധ ഘട്ടങ്ങളിൽ മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് ഫലങ്ങൾ സൃഷ്ടിക്കുന്നു.ഒക്ടോബർ 4 സൂര്യനും ശനിയും എതിർ ഭാവത്തിൽ ആയിരിക്കുമ്പോൾ ചില രാശിക്കാരെ.....

Astrology Malayalam: ചിങ്ങം ഉൾപ്പെടെ മൂന്ന് രാശിക്കാരുടെ നല്ല സമയം തുടങ്ങി! ശനിയും സൂര്യനും എതിർ ദിശയിൽ സഞ്ചരിക്കുന്നു
Saturn Sun TransitImage Credit source: Tv9 Network
Ashli C
Ashli C | Published: 04 Oct 2026 | 09:27 AM

ജ്യോതിഷത്തിൽ ഒരു വ്യക്തിയുടെ കർമ്മത്തെയും പ്രവർത്തികളെയും അടിസ്ഥാനമാക്കി ​ഗുണഫലങ്ങളും ശിക്ഷകളും നൽകുന്ന ഒരു ഗ്രഹമാണ് ശനി. മാത്രമല്ല നവഗ്രഹങ്ങളിൽ ഏറ്റവും പതുക്കെ സഞ്ചരിക്കുന്ന ഗ്രഹം കൂടിയാണ് ശനി നിലവിൽ ശനി മീനം രാശിയിൽ ആണുള്ളത് ഈ കാലയളവിൽ ഇത് വിവിധ ഘട്ടങ്ങളിൽ മറ്റു ഗ്രഹങ്ങളുമായി സംയോജിച്ച് ഫലങ്ങൾ സൃഷ്ടിക്കുന്നു.

ഒക്ടോബർ 4 സൂര്യനും ശനിയും എതിർ ഭാവത്തിൽ ആയിരിക്കുമ്പോൾ ചില രാശിക്കാരെ സംബന്ധിച്ച് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും ഒക്ടോബർ നാലിന് വൈകുന്നേരം 5:56നാണ് ഈ ഗ്രഹമാറ്റം സംഭവിക്കുന്നത്. ഈ സമയത്ത് സൂര്യനും ശനിയും രാശിചനത്തിൽ നേർ വിപരീതമായ ദിശയിലാണുണ്ടായിരിക്കുക. ഈ അപൂർവമായ ഗ്രഹം മാറ്റം ഏതൊക്കെ രാശിക്കാർക്കാണ് ഗുണം ചെയ്യുക എന്ന് നോക്കാം.

ALSO READ:ശുക്രൻ നൽകുന്ന ഭാഗ്യം! മാളവ്യാ രാജയോഗത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന 6 രാശികൾ

ചിങ്ങം

ശനി എട്ടാം ഭാവത്തിലും സൂര്യൻ രണ്ടാം ഭാവത്തിലും സ്ഥിതിചെയ്യുന്നതിനാൽ ചിങ്ങം രാശിക്കാർക്ക് നേരിടുന്ന പ്രശ്നങ്ങൾ ക്രമേണ കുറയും. ഈ ഗ്രഹമാറ്റം പുതിയ അവസരങ്ങൾ ജോലിയിൽ അംഗീകാരം, സാമ്പത്തിക പുരോഗതി എന്നിവ പ്രധാനം ചെയ്യും. ബിസിനസുകാർക്ക് ഈ സമയത്ത് പ്രതീക്ഷിച്ചതിലും വലിയ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. അതേ സമയം സാമൂഹിക പദവിയും ബഹുമാനവും മെച്ചപ്പെട്ട. കഠിനാധ്വാനത്തിന് മികച്ച ഫലങ്ങൾ കൈവരിക്കും. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസത്തിൽ നിരവധി നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ കാലയളവിൽ ആയിട്ട് നേട്ടങ്ങൾ ഉണ്ടാകും. കരിയറിൽ വലിയ മാറ്റങ്ങൾ അനുഭവപ്പെടും. തൊഴിലന്വേഷിക്കുന്നവർക്ക് അനുയോജ്യമായാൽ ജോലി ലഭിച്ചേക്കാം. നിങ്ങളുടെ ആരോഗ്യവും നല്ലതായിരിക്കും.

കന്നി

ജ്യോതിഷത്തിൽ സൂര്യനും ശനിയും തമ്മിലുള്ള എതിർ ദിശയിലേക്കുള്ള ചലനം കന്നിരാശിക്കാർക്ക് നല്ല മാറ്റങ്ങൾ കൊണ്ടുവരും.. ഏഴാം ഭാവത്തിൽ ശനി സ്വാധീനം ചെലുത്തുകയും ഒന്നാം ഭാവത്തിൽ സൂര്യൻ സ്വാധീനം ചെലുത്തുകയും ചെയ്യുന്നതിനാൽ നിങ്ങളുടെ ബന്ധങ്ങളിലെ പ്രശ്നങ്ങൾ ക്രമേണ പരിഹരിക്കപ്പെടും. സാമ്പത്തികമായി ഈ കാലയളവ് വളരെ പ്രതീക്ഷ നൽകുന്നതായിരിക്കും പൂർവിക സ്വത്തുകൾ പ്രയോജനപ്പെടും. കടബാധ്യതകൾ കുറയാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ പദ്ധതികളും വിജയകരമായി പൂർത്തീകരിക്കപ്പെടും. ഇത് അവരുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തുകയും സാമ്പാദ്യം വർദ്ധിപ്പിക്കുകയും ചെയ്യും.

ധനു

ധനു ഈ ഗ്രഹമാറ്റം ധനു രാശിക്കാർക്ക് പ്രതികൂല സാഹചര്യങ്ങളിൽ നിന്നും വെല്ലുവിളികളിൽ നിന്നും ആശ്വാസം നൽകിയേക്കാം. ഈ കാലയളവിൽ നിങ്ങളുടെ പ്രകടനം പലമടങ്ങ് മെച്ചപ്പെടും ഈ കാലഘട്ടം അവർക്ക് വലിയ വിജയങ്ങൾ നേടിത്തരും. ഭാഗ്യം എല്ലാ രീതിയിലും നിങ്ങളെ പിന്തുണയ്ക്കും. ദാമ്പത്യ ജീവിതവും മികച്ച ആയിരിക്കും കുടുംബത്തിൽ സന്തോഷം ശകരമായ അന്തരീക്ഷം നിലനിൽക്കും ജോലിസ്ഥലത്തെ നിങ്ങളുടെ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഉണ്ടാകും.

ENGLISH SUMMARY

In astrology, Saturn is the planet that dispenses rewards and punishments based on an individual’s karma and actions. It is also the slowest-moving among the Navagrahas (the nine celestial bodies). Currently, Saturn is positioned in the Pisces zodiac sign; during this period, it interacts with other planets at various stages to produce specific effects.

Follow Us