‌Today’s Horoscope: ആരോഗ്യത്തിൽ നല്ല കരുതൽ വേണം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

‌Today’s Horoscope in malayalam: 2 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. ഈ രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യ ജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്.ചൊവ്വാഴ്ച ദിവസം എങ്ങനെ ആയിരിക്കും ഓരോ രാശികൾക്കും എന്ന് വിശദമായി.......

‌Today’s Horoscope: ആരോഗ്യത്തിൽ നല്ല കരുതൽ വേണം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope on May 19

Updated On: 

19 May 2026 | 07:13 AM

ഇന്ന് മെയ് 19 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. ഈ രാശിക്കാരുടെ ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യ ജീവിതം, കുടുംബജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങളുടെ ഒരു സൂചന മാത്രമാണിത്. അത്തരത്തിൽ ചൊവ്വാഴ്ച ദിവസം എങ്ങനെ ആയിരിക്കും ഓരോ രാശികൾക്കും എന്ന് വിശദമായി നോക്കാം.

മേടം

പൊതുവിൽ ദിവസം നല്ലതായിരിക്കും. എന്നിരുന്നാലും ഉദ്ദേശിച്ച ചില കാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടാവില്ല. മറ്റു കാര്യങ്ങളിലും വലിയ ബുദ്ധിമുട്ടുകൾക്ക് സാധ്യതയില്ല.

ഇടവം

പുതുവിൽ ഇന്നത്തെ ദിവസം എല്ലാ കാര്യങ്ങളിലും ഒരു തടസ്സം നേരിട്ടേക്കാം. ആരോഗ്യത്തിന് നല്ല ജാഗ്രത പാലിക്കുക. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ശ്രദ്ധ വേണം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

മിഥുനം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കർക്കിടകം

ആരോഗ്യപരമായ പ്രശ്നങ്ങൾ മാനസിക സമ്മർദ്ദം ഉണ്ടാക്കിയേക്കാം. അതിനാൽ ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:കന്നി ഉൾപ്പെടെ രാശിക്കാരുടെ തലവര മാറുന്നു! വ്യാഴം രാശി മാറുന്നു

ചിങ്ങം

കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. ക്ഷമയോടെ ചിന്തിച്ച് ആത്മവിശ്വാസത്തോടെ കാര്യങ്ങൾ പൂർത്തിയാക്കുക.

കന്നി

ഇന്നത്തെ ദിവസം സന്തോഷമുള്ള കാര്യങ്ങൾ സംഭവിക്കാനും സന്തോഷ വാർത്ത കേൾക്കാനുമുള്ള സാധ്യതയുണ്ട്. ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

തുലാം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും കഴിക്കുന്ന ഭക്ഷണത്തിൽ ഒരു കൃത്യത പിന്തുടരുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ പൂർത്തിയാക്കുക.

വൃശ്ചികം

കുടുംബത്തിൽ ഇന്നത്തെ ദിവസം സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ധനു

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും അനാവശ്യ ചെലവുകൾ ഒഴിവാക്കുക. ആരോഗ്യത്തിലും ശ്രദ്ധിക്കുക.

മകരം

ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കുംഭം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. മറ്റുകാര്യങ്ങളിൽ ഇന്നൊരു ചെറിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അയകൂലമായി വരും.

മീനം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. പണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഇന്ന് അനാവശ്യമായി അലട്ടില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിച്ചേക്കാം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ENGLISH SUMMARY

Today is Tuesday, May 19. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
Related Stories
Tuesday Astro Remedies: എന്നും ഓരോ അസുഖമാണോ? ചൊവ്വാഴ്ചകളിൽ ഇങ്ങനെ ചെയ്താൽ മതി
Jupiter Transit 2026: കന്നി ഉൾപ്പെടെ രാശിക്കാരുടെ തലവര മാറുന്നു! വ്യാഴം രാശി മാറുന്നു
Lakshmi Narayana Yog 2026: മെയ് അവസാനത്തോടെ ഇവരുടെ ഭാഗ്യം പ്രകാശിക്കുന്നു! ബുധന്റെയും ശുക്രന്റെയും സംയോജനം ഈ രാശിക്കാർക്ക് നേട്ടങ്ങൾ കൊണ്ടുവരും
Today’s Horoscope: തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം; ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിവസം! ഇന്നത്തെ രാശിഫലം
Sun Transit in Rohini Nakshatra: ധനു ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! സൂര്യൻ രോഹിണി നക്ഷത്രത്തിലേക്ക് നീങ്ങുന്നു
Shani Nakshatra Parivartan 2026: തുലാം ഉൾപ്പെടെ രാശിക്കാരുടെ ഭാഗ്യം തിരികെ എത്തുന്നു! ശനി രേവതി നക്ഷത്രത്തിലേക്ക് സംക്രമിക്കുന്നു
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
മഴക്കാലത്ത് വെള്ളം കുടിച്ചില്ലെങ്കിൽ കുഴപ്പമുണ്ടോ?
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്