Horoscope malayalam: അമിത ചിന്തകൾ വേണ്ട; 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Horoscope malayalam on May 20:12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, സാമ്പത്തികം, കുടുംബം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം...........

Horoscope malayalam: അമിത ചിന്തകൾ വേണ്ട; 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Horoscope on may 20

Updated On: 

20 May 2026 | 07:19 AM

ഇന്ന് മെയ് 20 ബുധനാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, സാമ്പത്തികം, കുടുംബം, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണ് ഇത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. ചിലപ്പോൾ സംഭവിക്കാം സംഭവിക്കാതിരിക്കാം. എന്നിരുന്നാലും ചിലരെ സംബന്ധിച്ച് രാശി ഫലം അറിയുമ്പോൾ ഒരു മുൻകരുതൽ എടുക്കാൻ സാധിക്കും. അത്തരത്തിൽ 12 രാശികളുടെ രാശിഫലം വിശദമായി അറിയാം.

മേടം

ഉത്തരവാദിത്തത്തോട് കൂടി എല്ലാ കാര്യങ്ങളും സമീപിക്കുക. ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക, സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. എന്നിരുന്നാലും അനാവശ്യ ചിലവുകൾ വന്നുചേരാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ജോലിസ്ഥലത്ത് ഉന്നത അധികാരികളിൽ നിന്നുള്ള സമ്മർദ്ദവും കുടുംബത്തിലെ കലഹവും മാനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ആരോഗ്യത്തിൽ നല്ല ശ്രദ്ധ പാലിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടായേക്കാം.

മിഥുനം

അനാവശ്യമായി മറ്റുള്ളവർക്ക് ചെവി കൊടുക്കേണ്ടതില്ല. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാവില്ലെങ്കിലും ശ്രദ്ധ വേണം. കുടുംബത്തിൽ സമാധാനമുണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

ALSO READ:ചിങ്ങം ഉൾപ്പെടെ രാശിക്കാർക്ക് നേട്ടം! മിഥുനം രാശിയിൽ മൂന്ന് ഗ്രഹങ്ങൾ സംക്രമിക്കുന്നു

കർക്കിടകം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാവും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. ദാമ്പത്യ ജീവിതത്തിൽ ചെറിയ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

വൃശ്ചികം

ആരോഗ്യത്തിൽ ശ്രദ്ധ പാലിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ധനു

ആരോഗ്യത്തിൽ ശ്രദ്ധപാലിക്കുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മകരം

ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കുംഭം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. മറ്റുകാര്യങ്ങളിൽ ഇന്നൊരു ചെറിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അയകൂലമായി വരും.

മീനം

സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത. പണം സംബന്ധിച്ച ബുദ്ധിമുട്ടുകൾ ഇന്ന് അനാവശ്യമായി അലട്ടില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ ഫലം ലഭിച്ചേക്കാം. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ENGLISH SUMMARY

Today is wednesday, May 20. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
ഞായറാഴ്ച വൈകുന്നേരങ്ങളെ പേടിയോ? കാരണം ഇതാ
ഒരു ദിവസം എത്ര ബിസ്ക്കറ്റ് കഴിക്കാം?
മാമ്പഴം കേടാകാതെ രണ്ട് വര്‍ഷത്തേക്ക് സൂക്ഷിക്കാം, ടിപ്പിതാ
അസിഡിറ്റി, അൾസർ പ്രശ്നങ്ങൾ ഉള്ളവർക്ക് മുട്ട കഴിക്കാമോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്