Namma Metro: ഇടവേളകളില്ലാതെ ട്രെയിനെത്തും; നമ്മ മെട്രോ യെല്ലോ ലൈനിലെത്തി മറ്റൊരു കൊമ്പന്‍
Waiting Time Reduced on Bengaluru Metro Yellow Line: നമ്മ മെട്രോയുടെ യെല്ലോ ലൈനിലെ യാത്ര എളുപ്പമുള്ളതാക്കാന്‍ മറ്റൊരു ട്രെയിന്‍ കൂടി എത്തിയിരിക്കുകയാണെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) അറിയിച്ചു. ഹെബ്ബഗോഡി ഡിപ്പോയില്‍ ട്രെയിനിന്റെ ആറ് കോച്ചുകളും എത്തിച്ചേര്‍ന്നിരിക്കുകയാണ്. ഇവയും സര്‍വീസ് ആരംഭിക്കുന്നതോടെ മെട്രോ യാത്ര മിനിറ്റുകള്‍ക്കുള്ളിലായി മാറും.

1 / 5

2 / 5

3 / 5

4 / 5

5 / 5
Follow Us