Horoscope malayalam: മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം കളയരുത്; 12 രാശികളുടെ സമ്പൂർണ ഫലം

Horoscope malayalam on June 15:മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. എന്നിരുന്നാലും ചിലരെ സംബന്ധിച്ച് ഏത് പ്രകാരം ദിവസത്തെ ഒന്ന് പ്ലാൻ ചെയ്യാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ രാ........

Horoscope malayalam: മറ്റുള്ളവരെ കുറിച്ച് ചിന്തിച്ച് സമയം കളയരുത്; 12 രാശികളുടെ സമ്പൂർണ ഫലം

Horoscope on june 15

Updated On: 

15 Jun 2026 | 07:27 AM

ഇന്ന് ജൂൺ 15 തിങ്കളാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള സംഭവങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇവിടെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതേപോലെ സംഭവിക്കും എന്നല്ല. എന്നിരുന്നാലും ചിലരെ സംബന്ധിച്ച് ഏത് പ്രകാരം ദിവസത്തെ ഒന്ന് പ്ലാൻ ചെയ്യാൻ സാധിക്കും. 12 രാശികളുടെ സമ്പൂർണ്ണ രാശി ഫലം അറിയാം.

മേടം

നിങ്ങളുടെ വ്യക്തിപരമായ പ്രശ്നങ്ങൾ നിങ്ങളുടെ മാനസിക സന്തോഷത്തെ നശിപ്പിച്ചേക്കാം. ദാമ്പത്യജീവിതം മികച്ചതായിരിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

ഇടവം

വിശ്രമത്തിലും മനസ്സിന്റെ സമാധാനത്തിനും പ്രാധാന്യം നൽകുക. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മിഥുനം

മനസ്സിന് സമാധാനം ലഭിക്കുന്നതിന് മറ്റുള്ളവരുമായി ഇടപെടുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധനം ഫലം കാണും ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ALSO READ:നാളെ നാലു രാശികളുടെ വിധി മാറുന്നു! തിങ്കളാഴ്ച അമാവാസി കൊണ്ടുവരും നേട്ടങ്ങൾ

കർക്കിടകം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാവും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ഇന്ന് നേട്ടവും സമാധാനവും ഉണ്ടാകും.

ചിങ്ങം

ആരോഗ്യകാര്യത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുടെ സാധ്യതയില്ല. ആത്മവിശ്വാസത്തോടെയും ക്ഷമയോടെയും കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.

കന്നി

ആരോഗ്യത്തിന് പ്രാധാന്യം നൽകുക. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ചിന്തിച്ച് കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും. ആത്മവിശ്വാസം കൈവിടരുത്.

തുലാം

ആരോഗ്യ അല്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. പൊതുവിൽ എല്ലാകാര്യങ്ങളിലും ഇന്നത്തെ ദിവസം ഒരു അലച്ചിൽ അനുഭവപ്പെട്ടേക്കാം. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ കാര്യങ്ങളും പോസിറ്റീവായി വരും.

വൃശ്ചികം

തിരക്കാർന്ന ദിവസം ഒഴിച്ചാൽ ആരോഗ്യം സമ്പൂർണമായിരിക്കും. പണമിടപാടുകൾ ദിവസം മുഴുവൻ തുടർച്ചയായി നടക്കും, ദിവസാവസാനത്തിൽ നിങ്ങൾക്ക് ആവശ്യത്തിന് പണം ലാഭിക്കാനും കഴിയും. തൊഴിലിടത്തും നല്ല നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

ധനു

ആരോഗ്യത്തിന് മുൻഗണന നൽകണം. ഇന്ന് പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനും നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ നേടാനും കഴിയും. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യ ജീവിതം മികച്ചത് ആയിരിക്കും.

മകരം

ഇന്ന് നിങ്ങളുടെ ആത്മവിശ്വാസം വളരും കൂടാതെ പുരോഗതി സുനിശ്ചിതവുമാണ്. യാഥാസ്ഥിതികമായ നിക്ഷേപങ്ങളിൽ നിക്ഷേപിച്ചാൽ നിങ്ങൾ ധാരാളം സമ്പാദിക്കും. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും നേട്ടവും സമാധാനവും ഉണ്ടാകും.

കുംഭം

വ്യായാമങ്ങൾ ചെയ്യുന്നതുവഴി നിങ്ങളുടെ തൂക്കം നിയന്ത്രിക്കാവുന്നതാണ്. വളരെപെട്ടന്ന് പണം സമ്പാദിക്കണമെന്ന ഒരു ആഗ്രഹം നിങ്ങളിൽ ആവേശിക്കാൻ സാധ്യത. പൊതുവിൽ സമ്മിശ്രമായ ഫലങ്ങളാണ് ഇന്ന് ഉണ്ടാവുക.

മീനം

ബാക്കി ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് നിങ്ങൾ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും, ആവശ്യാനുസരണം പണം സമ്പാദിക്കാനും നിങ്ങൾക്ക് കഴിയും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)

ENGLISH SUMMARY

Today is monday JUNE 15 Here is an astrological indication of what is likely to happen in the lives of various zodiac signs. This is just an indication of the unexpected events that may happen in the lives of the 12 zodiac signs, and things that may happen in the areas of health, wealth, career, marriage, and family.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്