Today’s Horoscope: അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope on February 13: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ലഭിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം....

Todays Horoscope: അനാവശ്യമായ ചിന്തകൾ ഒഴിവാക്കുക! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope

Updated On: 

13 Feb 2026 | 07:01 AM

ഇന്ന് ഫെബ്രുവരി 13 വെള്ളിയാഴ്ച. 12 രാശികളുടെ ജീവിതത്തിൽ ഇന്നത്തെ ദിവസം സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടവും സമാധാനവും ലഭിക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ഇടവം: പൊതുവിൽ നല്ല ദിവസമായിരിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. മറ്റു കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ വിജയിക്കും.

മിഥുനം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്താൽ വിചാരിച്ച കാര്യങ്ങൾ സാധിക്കും.

കർക്കിടകം: സാമ്പത്തികമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷം സമാധാനം നേട്ടം എന്നിവ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ ചെറിയ വിഷമതകൾ അനുഭവപ്പെട്ടേക്കാം.

ചിങ്ങം: ദാമ്പത്യ ജീവിതത്തിലെ ചെറിയ പൊരുത്തക്കേടുകൾ ഒഴിച്ചാൽ പൊതുവിൽ നല്ല ദിവസമായിരിക്കും.

കന്നി: സാമ്പത്തികമായി ചെറിയ ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. മറ്റുകാര്യങ്ങളിൽ ഇന്ന് വലിയ തടസ്സങ്ങളോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

തുലാം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

വൃശ്ചികം: ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും.

ധനു: കുടുംബത്തിലും ആരോഗ്യപരമായും ദാമ്പത്യജീവിതത്തിലും സന്തോഷം സമാധാനം ഉണ്ടാകും.. മറ്റുകാര്യങ്ങളിൽ ചെറിയ ബുദ്ധിമുട്ടുകളും തടസ്സങ്ങളും നേരിട്ടേക്കാം.

മകരം: ആ ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം: തൊഴിൽ രംഗത്തും കുടുംബത്തിലും സമാധാനം ഉണ്ടാകും. മറ്റു ചില കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

മീനം: സാമ്പത്തികമായും ആരോഗ്യപരമായും നേട്ടവും സമാധാനവും ലഭിക്കാം. മറ്റു കാര്യങ്ങളിൽ ബുദ്ധിമുട്ടുകളും വിഷമതകളും നേരിട്ടേക്കാം.

(Disclaimer: ഈ പ്രവചനങ്ങൾ പൊതുവായ ഗ്രഹനിലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. ജന്മസമയവും ഗ്രഹങ്ങളുടെ സ്ഥാനവും അനുസരിച്ച് ഫലങ്ങളിൽ മാറ്റമുണ്ടായേക്കാം. ഈ ലേഖനം വിശ്വാസപരമായ കാര്യങ്ങൾക്കും അറിവിനും വേണ്ടി മാത്രമുള്ളതാണ്. ടിവി 9 മലയാളം ഇതിലെ വാദങ്ങൾസ്ഥിരീകരിക്കുന്നില്ല)

പഴം ഒരിക്കലും ചീഞ്ഞുപോകില്ല; ഇതാണ് ടിപ്പ്
നാരങ്ങയും ഇഞ്ചിയും മതി; തടി താനേ കുറയും, പരീക്ഷിച്ച് നോക്കൂ
മുടിയും നഖവും വെട്ടുമ്പോൾ വേദന ഇല്ലാത്തത് എന്തുകൊണ്ട്?
ഒരു ദിവസം എത്ര തവണ ചോറ് കഴിക്കാം?
റോഡ് സൈഡിൽ ഇരിക്കുന്നതാരാണെന്ന് കണ്ടോ?
ഏഴ് കോടി മുടക്കിയ അയ്യപ്പ സംഗമം വൻ പരാജയം
സ്വർണക്കൊള്ള കേസിൽ എസ്ഐടി ശബരിമലയിൽ എത്തിയപ്പോൾ
വീട്ടുമുറ്റത്ത് നിന്ന കുഞ്ഞിനെ ആക്രമിച്ച് തെരുവുനായകൾ