AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope malayalam: ചില പ്രശ്നങ്ങൾ അലട്ടിയേക്കാം, ദാമ്പത്യവും സുഖകരമായിരിക്കില്ല; 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on July 5:ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, ദാമ്പത്യം, കരിയർ എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം...........

Horoscope malayalam: ചില പ്രശ്നങ്ങൾ അലട്ടിയേക്കാം, ദാമ്പത്യവും സുഖകരമായിരിക്കില്ല; 12 രാശികളുടെ സമ്പൂർണ്ണ ഫലം
Horoscope On July 5Image Credit source: Getty Images
Ashli C
Ashli C | Updated On: 05 Jul 2026 | 06:57 AM

ഇന്ന് ജൂലൈ 5 ഞായറാഴ്ച. വിവിധ രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, ദാമ്പത്യം, കരിയർ എന്നീ മേഖലകളിൽ സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്.12 രാശികളുടെ സമ്പൂർണ്ണ ഫലം അറിയാം.

മേടം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. സാമ്പത്തികമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ഇടവം

ആരോഗ്യത്തിന് നല്ല ശ്രദ്ധ വേണം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും
. ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

മിഥുനം

ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം.

കർക്കിടകം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കഠിനാധ്വാനം ചെയ്യേണ്ടതായി വരും.

ചിങ്ങം

ആരോഗ്യത്തിൽ ചെറിയ ശ്രദ്ധ നൽകുന്നതു നന്നായിരിക്കും. സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചില വാക്ക് തർക്കങ്ങളോ മറ്റോ ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായവരും.

തുലാം

ആരോഗ്യത്തിന് പ്രശ്നങ്ങൾ നേരിട്ടേക്കാം. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആദ്യമായി വരും.

ALSO READ:മകരം ഉൾപ്പെടെ നാല് രാശികൾക്ക് നല്ലകാലം തുടങ്ങി! ചൊവ്വ രോഹിണി നക്ഷത്രത്തിൽ സംക്രമിച്ചു

വൃശ്ചികം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

ധനു

ആരോഗ്യത്തിന് അല്പം ശ്രദ്ധ ചെലുത്തുക. സാമ്പത്തികമായി ഇന്ന് ബുദ്ധിമുട്ടുകൾ നേരിട്ടേക്കാം. കുടുംബത്തിൽ ചില അസ്വസ്ഥതകൾ ഉണ്ടാവുമെങ്കിലും ദാമ്പത്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും.

മകരം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. സാമ്പത്തികമായും തൊഴിൽ രംഗത്തും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അലട്ടിയേക്കാം.

കുംഭം

ആരോഗ്യത്തിൽ പ്രശ്നങ്ങൾ.
ദാമ്പത്യ ജീവിതവും സുഖകരമായിരിക്കും .
സാമ്പത്തികമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലും സമാധാനം.

മീനം

ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ഇന്ന് പൊതുവിൽ ഒരു മടുപ്പുള്ള ദിവസമായി തോന്നാം. എല്ലാ കാര്യങ്ങളിലും തടസ്സം നേരിട്ടേക്കാം. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമാകും.

ENGLISH SUMMARY

Today is Sunday, July 5. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and what is likely to happen in the areas of health, wealth, marriage, and career.

Follow Us