Today’s Horoscope: വിവാഹം നടക്കാന്‍ സാധ്യതയുണ്ട്, മംഗളകാര്യങ്ങള്‍ക്ക് യോഗം; ഇന്നത്തെ നക്ഷത്രഫലം
Daily Horoscope November 11 2026 What the Stars Predict for Your Day: ചിലര്‍ക്ക് തൊഴില്‍ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും കുടുംബജീവിതത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. പ്രണയം, ആരോഗ്യം, ജോലി, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇന്നത്തെ നക്ഷത്രഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം.

പ്രതീകാത്മക ചിത്രം
ഇന്നത്തെ ദിവസം ഓരോ രാശിക്കാര്‍ക്കും വ്യത്യസ്ത അനുഭവങ്ങളും അവസരങ്ങളുമായിരിക്കും സമ്മാനിക്കുക. ചിലര്‍ക്ക് തൊഴില്‍ രംഗത്ത് പുതിയ മുന്നേറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുമ്പോള്‍ മറ്റുചിലര്‍ക്ക് സാമ്പത്തിക കാര്യങ്ങളിലും കുടുംബജീവിതത്തിലും കൂടുതല്‍ ശ്രദ്ധ ആവശ്യമായി വന്നേക്കാം. പ്രണയം, ആരോഗ്യം, ജോലി, സാമ്പത്തികം തുടങ്ങിയ മേഖലകളില്‍ ഇന്നത്തെ നക്ഷത്രഫലങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം. 12 രാശിക്കാരുടെയും ഇന്നത്തെ സമ്പൂര്‍ണ രാശിഫലം നോക്കിക്കോളൂ.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യതടസം, മനഃപ്രയാസം, ഇച്ഛാഭംഗം, അപകടഭീതി, ശരീരക്ഷതം, ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കുക.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം.
മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ശത്രുക്ഷയം, ഇഷ്ടഭക്ഷണസമൃദ്ധി, തടസങ്ങള്‍ മാറും.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, അപകടഭീതി, ഇച്ഛാഭംഗം, ധനതടസം.
ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)
കാര്യതടസം, ശത്രുശല്യം, ശരീരക്ഷതം, യാത്രാപരാജയം, ശരീരസുഖക്കുറവ്, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)
കാര്യവിജയം, മത്സരവിജയം, സ്ഥാനലാഭം, ദ്രവ്യലാഭം, ആരോഗ്യം, നിയമവിജയം.
തുലാം (ചിത്തിര പകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, ധനതടസം, വായ്പാശ്രമങ്ങള്‍ തടസപ്പെടാം.
Also Read: Chanakya Niti: കൂടെയുള്ളത് സുഹൃത്തോ ശത്രുവോ? കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, പരീക്ഷാവിജയം, സന്തോഷം, പഠനസാധ്യതകള്‍ ഉണ്ടാകും.
ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)
കാര്യപരാജയം, ഇച്ഛാഭംഗം, അലച്ചില്‍, ശരീരസുഖക്കുറവ്, യാത്രാപരാജയം, ചെലവ്, തടസങ്ങള്‍.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, ശത്രുക്ഷയം, ദ്രവ്യലാഭം, അംഗീകാരം, ആരോഗ്യം, ധനയോഗം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, മത്സരവിജയം, സ്ഥാനക്കയറ്റം, ബിസിനസില്‍ ലാഭം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, സ്വസ്ഥതക്കുറവ്, യാത്രാതടസം.
ശ്രദ്ധിക്കുക: ഇതൊരു പൊതുവായ ജ്യോതിഷ ഫലമാണ്. വ്യക്തികളുടെ കൃത്യമായ ജന്മസമയവും ഗ്രഹനിലയും അനുസരിച്ച് ഫലങ്ങളിൽ മാറ്റങ്ങൾ വരാം.
English Summary
Read the complete horoscope for November 11, 2026, and discover what the day has in store for all 12 zodiac signs. Check daily predictions for career, finances, love, relationships and health.