Horoscope Today : നേട്ടങ്ങളോ നഷ്ടങ്ങളോ, ഭാഗ്യരാശിക്കാർ ആരെല്ലാം? ഇന്നത്തെ നക്ഷത്രഫലം
Horoscope Today, November 14, 2026: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…

പ്രതീകാത്മക ചിത്രം
ഇന്ന് നവംബർ 14, ശനിയാഴ്ച. ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമാണോ, നേട്ടങ്ങളോ നഷ്ടങ്ങളോ? 12 രാശിക്കാരുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞാലോ… ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ ഇന്നത്തെ ദിവസം എങ്ങനെ? സമ്പൂർണ്ണ രാശിഫലം വായിക്കാം…
ഇന്നത്തെ നക്ഷത്രഫലം
മേടം
മേടം രാശിക്കാർക്ക് ഇന്ന് ചില വെല്ലുവിളികൾ നേരിടേണ്ടി വന്നേക്കും. കാര്യതടസ്സം, കലഹം. അഭിപ്രായവ്യത്യാസം, മാനസിക സംഘർഷങ്ങൾ എന്നിവ കാണുന്നു.
ഇടവം
ഇടവം രാശിക്കാർക്ക് ഇന്ന് കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, യാത്രാപരാജയം എന്നിവ കാണുന്നു. ആരോഗ്യ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.
മിഥുനം
മിഥുനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം,മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
കർക്കടകം
കർക്കടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവ കാണുന്നു. തൊഴിലിടങ്ങളിൽ അംഗീകരിക്കപ്പെടും. സാമ്പത്തിക നേട്ടങ്ങളും വന്നുചേരും.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് ഇന്ന് ചില പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുംയ കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, കലഹം എന്നിവ കാണുന്നു. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക.
ALSO READ: ശുക്രൻ സംക്രമിക്കുന്നു! ഈ മൂന്ന് രാശിക്കാർക്ക് അടുത്ത 40 ദിവസത്തിൽ തൊടുന്നതെല്ലാം പൊന്നാകും
കന്നി
കന്നി രാശിക്കാർക്കും ചില വെല്ലുവിളികൾ നേരിടേണ്ടി വരും. പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് നന്നായി ആലോചിക്കുക. മാനസിക സമ്മർദ്ദത്തിനും സാധ്യത.
തുലാം
തുലാം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം. ധനയോഗം എന്നിവ കാണുന്നു. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
വൃശ്ചികം
വൃശ്ചികം രാശിക്കാർ തീരുമാനങ്ങളെടുക്കുമ്പോൾ നന്നായി ശ്രദ്ധിക്കുക. കാര്യപരാജയം, മാനസിക സംഘർഷങ്ങൾ, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത.
ധനു
ധനു രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം, അംഗീകാരം എന്നിവ കാണുന്നു. പുതിയ സംരംഭങ്ങൾ ആരംഭിച്ചേക്കാം. സാമ്പത്തിക ലാഭവും വന്നുചേരും.
മകരം
മകരം രാശിക്കാർക്ക് ഇന്ന് കാര്യതടസ്സം, ധനനഷ്ടം എന്നിവ കാണുന്നു. അപ്രതീക്ഷിത ചെലവുകൾക്ക് സാധ്യതയുള്ളതിനാൽ സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക. ഇരുചക്രവാഹന യാത്രക്കാരും സൂക്ഷിക്കുക.
കുംഭം
കുംഭം രാശിക്കാർക്ക് ഇന്ന് കാര്യവിജയം, മത്സരവിജയം എന്നിവ കാണുന്നു. തൊഴിൽ മേഖലയിൽ സ്ഥാനക്കയറ്റം, അംഗീകാരം എന്നിവ കാണുന്നു.
മീനം
മീനം രാശിക്കാർക്കും ഇന്ന് അനുകൂല ദിവസമാണ്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധ്യത. സാമ്പത്തിക നേട്ടങ്ങൾ വന്നുചേരും. ആരോഗ്യസ്ഥിതി മെച്ചമായിരിക്കും.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.
English Summary:
Horoscope Today, November 14, 2026. Those born under the sign of Aries may face some challenges today. Obstacles in tasks, conflicts, disagreements, and mental distress are indicated.