Today’s Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം

Daily Horoscope Today October 29 2026 What Each Zodiac Sign Can Expect: ഇന്ന് ഒക്ടോബര്‍ 29 വ്യാഴം, ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ദിവസമായിരിക്കുമല്ലേ ഇത്? എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? നോക്കാം വ്യാഴാഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം.

Todays Horoscope: ഒക്ടോബര്‍ 29-ലെ നക്ഷത്രഫലം; ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങനെയായിരിക്കുമെന്ന് അറിയാം

പ്രതീകാത്മക ചിത്രം

Published: 

29 Oct 2026 | 06:28 AM

നക്ഷത്രഫലങ്ങള്‍ക്ക് ഒരു മനുഷ്യന്റെ ജീവിതത്തില്‍ വലിയ സ്വാധീനമുണ്ട്. താന്‍ ജനിച്ച സമയവും നക്ഷത്രവുമെല്ലാം നോക്കി ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നവരായിരിക്കും ബഹുഭൂരിപക്ഷം പേരും. ഒരു വ്യക്തിയുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കൃത്യമായി പ്രവചിക്കാന്‍ രാശിഫലത്തിന് സാധിക്കും. എന്നാല്‍ രാശിഫലത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി എന്തുകൊണ്ട് എന്റെ ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിച്ചു എന്ന് ചിന്തിക്കരുത്. വിവിധ കാരണങ്ങള്‍ ഫലങ്ങള്‍ മാറുന്നതിന് പറയപ്പെടുന്നു, വിവിധ ഗ്രഹങ്ങളുടെ സ്വാധീനവും അക്കൂട്ടത്തിലൊന്നാണ്. ഇന്ന് ഒക്ടോബര്‍ 29 വ്യാഴം, ഒട്ടേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ദിവസമായിരിക്കുമല്ലേ ഇത്? എന്നാല്‍ ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാമോ? നോക്കാം വ്യാഴാഴ്ചയിലെ സമ്പൂര്‍ണ നക്ഷത്രഫലം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)

കാര്യതടസം, ഇച്ഛാഭംഗം, അഭിമാനക്ഷതം, കലഹം, സ്വസ്ഥതക്കുറവ്.

ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം പകുതിഭാഗം)

കാര്യവിജയം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം, സമ്മാനലാഭം.

മിഥുനം (മകയിരം പകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)

കാര്യപരാജയം, മനഃപ്രയാസം, ധനതടസം, ശരീരസുഖക്കുറവ്.

കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)

കാര്യവിജയം, അംഗീകാരം, യാത്രാവിജയം, ആരോഗ്യം, മത്സരവിജയം.

ചിങ്ങം (മകം, പൂരം, ഉത്രം കാല്‍ഭാഗം)

കാര്യവിജയം, സന്തോഷം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, സുഹൃദ്‌സമാഗമം.

കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര പകുതിഭാഗം)

കാര്യതടസം, മനഃപ്രയാസം, യാത്രാതടസം, സ്വസ്ഥതക്കുറവ്.

തുലാം (ചിത്തിര പകുതിഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)

കാര്യതടസം, നഷ്ടം, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം, യാത്രാതടസം, മനഃപ്രയാസം, ഇച്ഛാഭംഗം.

വൃശ്ചികം (വിശാഖം കാല്‍ഭാഗം, അനിഴം, തൃക്കേട്ട)

കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം.

Also Read: Jupiter Transit in Makam: വ്യാഴം മകം നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നു! അടുത്ത രണ്ടര മാസം ഈ മൂന്ന് രാശിക്കാരുടെ ജീവിതത്തിലെ സുവർണ്ണകാലം

ധനു (മൂലം, പൂരാടം, ഉത്രാടം കാല്‍ഭാഗം)

കാര്യവിജയം, മത്സരവിജയം, യാത്രാവിജയം, സല്‍ക്കാരയോഗം, സുഹൃദ്‌സമാഗമം.

മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)

കാര്യപരാജയം, മനഃപ്രയാസം, സ്വസ്ഥതക്കുറവ്, കലഹം, ഇച്ഛാഭംഗം.

കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)

കാര്യപരാജയം, കലഹം, ഇച്ഛാഭംഗം, അഭിപ്രായവ്യത്യാസം, സ്വസ്ഥതക്കുറവ്.

മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)

കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സല്‍ക്കാരയോഗം.

നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.

English Summary

Read the daily horoscope for Thursday, October 29, 2026, to discover what the stars predict for all zodiac signs. Check today’s astrological insights on career, finances, relationships and personal life.

Loading...
Unable to load recommendations.
Follow Us
വില 10 ലക്ഷത്തിൽ താഴെ, പുതിയ ഹ്യുണ്ടായി ബയോൺ എത്തി
ടെസ്റ്റോസ്റ്റിറോൺ കുറവാണോ? ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താം
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ സ്‌ട്രെസ് കുറയുമോ?
6000mAh ബാറ്ററി; 'കത്തി' വിലയിൽ ഒരു സാംസങ് ഫോൺ!
പിക്കപ്പിനെ വരെ വലിച്ചു കയറ്റുന്ന സ്പ്ലെണ്ടർ
ബെൽറ്റാണെന്നോർത്തു നോക്കിയപ്പോൾ, രാജവെമ്പാല
ഒറ്റ മഴയിൽ കോയമ്പത്തൂരിൽ സംഭവിച്ചത്
ചേരനെല്ലൂർ അപകടക്കേസിൽ മരിച്ച ജയബാലകൃഷ്ണൻ്റെ മക്കൾ പ്രതിഷേധിക്കുന്നു