AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: പോസിറ്റീവായി ചിന്തിക്കുക,നല്ല കർമ്മങ്ങൾ ചെയ്യുക! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രം ഫലം

Horoscope Today on August 12:കർക്കിടക വാവ് ദിവസമായ ഇന്ന് വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്........

Horoscope Today: പോസിറ്റീവായി ചിന്തിക്കുക,നല്ല കർമ്മങ്ങൾ ചെയ്യുക! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രം ഫലം
Horoscope On August 12Image Credit source: Getty Images
Ashli C
Ashli C | Updated On: 12 Aug 2026 | 06:55 AM

ഇന്ന് ഓഗസ്റ്റ് 12 ബുധനാഴ്ച . കർക്കിടക വാവ് ദിവസമായ ഇന്ന് വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായി സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശിയുടെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം എന്നീ മേഖലകളിൽ സംഭവിക്കാൻ ഇടയുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം

ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായും കുടുംബത്തിലും ദാമ്പത്യത്തിലും തൊഴിൽ രംഗത്തും ഇന്നത്തെ ദിവസം നേട്ടവും സമാധാനവും ഉണ്ടാകാൻ സാധ്യത.

ഇടവം

കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. എന്നാൽ ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

മിഥുനം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കർക്കിടകം

ആരോഗ്യത്തിൽ ഇന്നത്തെ ദിവസം വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റു കാര്യങ്ങൾ പൊതുവേ എല്ലാ ദിവസം ബുദ്ധിമുട്ടുകൾ നിറഞ്ഞതാവാൻ സാധ്യത. ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ALSO READ:വീട്ടിലാണോ ബലിയിടുന്നത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കന്നി

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. ദാമ്പത്യജീവിതവും മികച്ചത് ആയിരിക്കും. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

തുലാം

ദാമ്പത്യ ജീവിതത്തിൽ ഇന്നത്തെ ദിവസം സന്തോഷവും ഐക്യവും ഉണ്ടാകും. എന്നാൽ മറ്റു കാര്യങ്ങളിൽ ചില ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നേരിട്ടേക്കാം. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

വൃശ്ചികം

ചില സമ്മർദ്ദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും നിങ്ങളെ പ്രകോപിതനും അസ്വസ്ഥനും ആക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യത്തിന് ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് എന്ത് കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിച്ചു ചെയ്യുക.

ധനു

പൊതുവിൽ നല്ല ദിവസം ആയിരിക്കുമെങ്കിലും തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

ധനു

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾക്ക് സാധ്യത. പൊതുവിൽ ഇന്നത്തെ ദിവസം നിങ്ങളുടെ തീരുമാനങ്ങൾക്ക് അനുസരിച്ച് ദിവസവും ഉണ്ടായിരിക്കും.

മകരം

ദാമ്പത്യ ജീവിതത്തിൽ ഇന്ന് ഐക്യവും സന്തോഷവും ഉണ്ടാകും. തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ട്.

കുംഭം

കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം നിലനിൽക്കും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും ശ്രദ്ധ വേണം. തീരുമാനങ്ങൾ ഇന്നത്തെ ദിവസം ശ്രദ്ധിച്ചു മാത്രം എടുക്കുക.

ENGLISH SUMMARY

Today is Wednesday, August 12. Today, the Karkidaka Vav day, is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and things that are likely to happen in the areas of health, wealth, career, and marriage.

Follow Us