AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Horoscope Today: ചില മാനസികാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope Today on August 10:വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയിലുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്..............

Horoscope Today: ചില മാനസികാഘാതങ്ങൾ നേരിടേണ്ടി വന്നേക്കാം! ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Horoscope on August 10Image Credit source: Getty Images
Ashli C
Ashli C | Updated On: 11 Aug 2026 | 07:04 AM

ഇന്ന് ഓഗസ്റ്റ് 11 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളിലെ ജീവിതത്തിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യം, കുടുംബം എന്നീ മേഖലകളിൽ സംഭവിക്കാനിടയിലുള്ള കാര്യങ്ങൾ എന്നിവയുടെ ഒരു സൂചന മാത്രമാണിത്. 12 രാശികളിലെ സമ്പൂർണ്ണ അറിയാം.

മേടം

സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ആരോഗ്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ശ്രദ്ധ വേണം.

ഇടവം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തിക ജീവിതത്തിലും ഐക്യത്തിൽ ആയിരിക്കും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ചെയ്താൽ അതിന്റെ ഫലം ലഭിച്ചേക്കാം. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടും.

മിഥുനം

അനുകൂലമായ ദിവസമാണ് കൂടാതെ ഏറെ കാലമായുള്ള രോഗത്തിൽനിന്നും നിങ്ങൾക്ക് ആശ്വാസം ലഭിച്ചേക്കാം. ധനപരമായ നേട്ടം വിവിധ സ്രോതസ്സുകളിൽ നിന്നും ഉണ്ടാകും.

കർക്കിടകം

കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. സാമ്പത്തികമായി നേട്ടം ഉണ്ടാകുമെങ്കിലും അമിത ചിലവുകൾ വന്നേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ALSO READ:കർക്കിടക വാവ് ഓഗസ്റ്റ് 11നോ 12 നോ? ഒരിക്കൽ വ്രതം എന്നെടുക്കണം? ബലിയിടാനുള്ള കൃത്യമായ തീയതി ശുഭമുഹൂർത്തങ്ങൾ എന്നിവ അറിയാം

ചിങ്ങം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കന്നി

ദാമ്പത്യജീവിതത്തിൽ ഇന്നത്തെ ദിവസം ഐക്യവും സന്തോഷവും നിലനിൽക്കും. എന്നാൽ മറ്റു കാര്യങ്ങളിൽ പൊതുവെ ഇന്ന് തടസ്സങ്ങളും ബുദ്ധിമുട്ടുകളും ആയിരിക്കാം.

തുലാം

ആരോഗ്യ കാര്യത്തിൽ നല്ല ശ്രദ്ധ നൽകുക. കുടുംബത്തിലും ദാമ്പത്യത്തിലും തൊഴിൽ രംഗത്തും ഇന്ന് സന്തോഷവും നേട്ടവും ഉണ്ടാകും.

വൃശ്ചികം

പൊതുവിൽ നല്ല ദിവസം ആയിരിക്കും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ വേണം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ധനു

പൊതുവേ നല്ല ദിവസമായിരിക്കും. പ്രത്യേകിച്ച് നിങ്ങളുടെ തീരുമാനങ്ങൾക്കും സമീപനങ്ങൾക്കും അനുസരിച്ചാണ് ഇന്നത്തെ ദിവസം തീരുമാനിക്കപ്പെടുന്നത്. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

മകരം

ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങളുണ്ടാവില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം.

കുംഭം

ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാം അനുകൂലമായി വരും.കുടുംബത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കണ്ടേക്കാം. ദാമ്പത്യ ജീവിതവും മികച്ചതായിരിക്കും.

മീനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിട്ടേക്കാം. ക്ഷമയോടെ ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്യുക.

ENGLISH SUMMARY

Today is Tuesday, August 11. Here is an astrological indication of what is going to happen in the lives of various zodiac signs. This is just an indication of the unexpected events that are likely to happen in the lives of the 12 zodiac signs, and what is likely to happen in the areas of health, wealth, career, marriage, and family.

Follow Us