Horoscope malayalam: ആത്മവിശ്വാസം വർദ്ധിക്കും, സമാധാനം ഉണ്ടാകും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope malayalam on May 1: മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഇന്ന് സംഭവിക്കും, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിലെ സ്വാധീനം തുടങ്ങിയവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇത്. രാശിഫലം പ്രകാരം കാര്യങ്ങൾ ചെയ്യണമെന്ന് അല്ല.മറിച്ച് ജീവിതത്തിൽ എന്തെല്ലാം സ്വാധീനങ്ങൾ ഉണ്ടാകും എന്തെല്ലാം നേരിടേണ്ടിവരും.....

Horoscope malayalam: ആത്മവിശ്വാസം വർദ്ധിക്കും, സമാധാനം ഉണ്ടാകും! 12 രാശികളുടെ സമ്പൂർണ്ണ ഫലം

Horoscope on May 1

Updated On: 

01 May 2026 | 06:58 AM

ഇന്നു മെയ് 1 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള 12 രാശികളുടെ ജീവിതത്തിൽ എന്തെല്ലാം കാര്യങ്ങൾ ഇന്ന് സംഭവിക്കും, ആരോഗ്യം, സമ്പത്ത്, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിലെ സ്വാധീനം തുടങ്ങിയവയെ കുറിച്ചുള്ള ഒരു സൂചന മാത്രമാണ് ഇത്. രാശിഫലം പ്രകാരം കാര്യങ്ങൾ ചെയ്യണമെന്ന് അല്ല.

മറിച്ച് ജീവിതത്തിൽ എന്തെല്ലാം സ്വാധീനങ്ങൾ ഉണ്ടാകും എന്തെല്ലാം നേരിടേണ്ടിവരും വേണ്ടിവരും എന്നതിന്റെ സൂചന മുൻകൂട്ടി ലഭിക്കുമ്പോൾ അതിനനുസരിച്ച് കാര്യങ്ങൾ ആസൂത്രണം ചെയ്യാൻ സാധിക്കും. അതായത് നിങ്ങളുടെ ചില പെരുമാറ്റങ്ങളിൽ അമിതകോപം, ദേഷ്യം,നിരാശ, വിശ്വാസമില്ലായ്മ എന്നീ വികാരങ്ങളെ നിങ്ങൾക്ക് നിയന്ത്രിക്കുവാനും അല്ലെങ്കിൽ ജാഗ്രത പുലർത്താനും ഇത് സഹായകരമാവുന്നതാവും. അത്തരത്തിൽ 12 രാശികളുടെ സമ്പൂർണ്ണ ഫലം നോക്കാം.

മേടം

സംസാരിക്കുന്നതിനു മുമ്പ് രണ്ടുവട്ടം ചിന്തിക്കുക. ആരോഗ്യത്തിൽ ജാഗ്രത പാലിക്കുക. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണുന്നു എങ്കിലും ആരെയും കണ്ണട വിശ്വസിക്കരുത്. ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങൾക്ക് സാധ്യത.

ഇടവം

തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണുമെങ്കിലും ചില ഉദ്യോഗസ്ഥരുടെ പെരുമാറ്റം നിങ്ങളുടെ മാനസിക സമ്മർദ്ദം വർധിപ്പിക്കാൻ കാരണമാകും. സാമ്പത്തികമായി നഷ്ടങ്ങൾക്കും സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ തടസ്സമില്ല.

മിഥുനം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധനം ഫലം കാണുന്നെങ്കിലും ജാഗ്രതയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക. ആത്മവിശ്വാസത്തോടെ കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കർക്കിടകം

ആത്മാവിശ്വാസത്തോടെ ജീവിതത്തെ സമീപിക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും സമാധാനം നിലനിൽക്കും. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കു സാധ്യത.

ചിങ്ങം

ആവശ്യമായ ആളുകളോട് തർക്കിക്കാൻ പോകരുത്. മാനസികമായി സമാധാനത്തോടെ ഇരിക്കാൻ ശ്രമിക്കുക. ദാമ്പത്യജീവിതത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ALSO READ:മകരം ഉൾപ്പടെ രാശിക്കാർ ശ്രദ്ധിക്കുക! ബുധൻ അസ്തമിക്കുന്നു

കന്നി

ആരോഗ്യ കാര്യത്തിൽ നന്നായി ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടം ഉണ്ടാകും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും.

തുലാം

തൊഴിലിടത്ത് കഠിനാധ്വാനം ആവശ്യമായി വരും. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായും നേട്ടങ്ങൾ ഉണ്ടാവാൻ സാധ്യത. എന്നാലും ശ്രദ്ധിച്ചു മാത്രം തീരുമാനങ്ങൾ എടുക്കുക.

വൃശ്ചികം

ആരോഗ്യത്തിനും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെങ്കിലും നിലനിർത്താനുള്ള ശ്രമങ്ങൾ തുടരുക. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ധനു

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

മകരം

ആഹാരക്രമത്തിൽ ശ്രദ്ധിക്കുക. ആരോഗ്യത്തെ പരിപാലിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും.

കുംഭം

ആരോഗ്യത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ചെറിയ ക്ഷീണങ്ങൾ പോലും അവഗണിക്കരുത്. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യത കാണുന്നില്ല.

മീനം

ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യത്തിൽ സമാധാനം ഉണ്ടാകും. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷശാസ്ത്രത്തിന്റേയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

English Summary

Today is Friday, May 1. Here is an astrological Prediction and indication of what is going to happen in the lives of various zodiac signs on this day. This is just an indication of the events that are likely to happen in the lives of the 12 zodiac signs from Aries, Taurus to Pisces, and the impact on marital life, health, wealth, and career. Know the complete star sign predictions of 12 zodiac signs.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്