Lakshmi Narayan Rajyog 2026: മിഥുനം ഉൾപ്പടെ രാശിക്കാർക്ക് നേട്ടൾ! ലക്ഷ്മി നാരായണ രാജയോ​ഗം ഭാ​ഗ്യം കൊണ്ടുവരും

Lakshmi Narayan Rajyog 2026 Lucky zodiac Signs:അത്തരത്തിൽ മെയ് പകുതിയോടെ ശുക്രനും ബുധനും ഒരേ രാശിയായ മിഥുനത്തിൽ ഒത്തു ചേരും. ഈ രണ്ടു ഗ്രഹങ്ങളുടെ സംയോജനം ശുഭകരമായ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നതിന് കാരണമാകും. ഈ യോഗത്തിന്റെ സ്വാധീനം 12 രാശികളിലും പ്രതിഫലിക്കും. അതേസമയം ചില പ്രത്യേക രാശിക്കാരെ സംബന്ധിച്ച് ഈ യോഗം ഇരട്ടി ഫലങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ഇവരുടെ ജീവിതത്തിൽ അതായത് കരിയറിലും ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷകരവും നേട്ടവും സൗഭാ​ഗ്യവും കൊണ്ടുവരും. അത്തരത്തിൽ ആ ഭാഗ്യം നിറഞ്ഞ മൂന്നു രാശികൾ..........

Lakshmi Narayan Rajyog 2026: മിഥുനം ഉൾപ്പടെ രാശിക്കാർക്ക് നേട്ടൾ! ലക്ഷ്മി നാരായണ രാജയോ​ഗം ഭാ​ഗ്യം കൊണ്ടുവരും

Lakshmi Narayana Yoga

Published: 

27 Apr 2026 | 11:35 AM

ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അവയുടെ സ്ഥാനം മാറുന്നത് നിരവധി യോഗങ്ങൾക്ക് കാരണമാകും. ഇത്തരം സ്ഥാനം മാറ്റങ്ങൾ ചിലർക്ക് നല്ല ഫലങ്ങൾ നൽകുമ്പോൾ മറ്റു ചിലരെ സംബന്ധിച്ച് മോശം ഫലങ്ങൾ ആണ് കൊണ്ടുവരിക. അത്തരത്തിൽ മെയ് പകുതിയോടെ ശുക്രനും ബുധനും ഒരേ രാശിയായ മിഥുനത്തിൽ ഒത്തു ചേരും. ഈ രണ്ടു ഗ്രഹങ്ങളുടെ സംയോജനം ശുഭകരമായ ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നതിന് കാരണമാകും. ഈ യോഗത്തിന്റെ സ്വാധീനം 12 രാശികളിലും പ്രതിഫലിക്കും. അതേസമയം ചില പ്രത്യേക രാശിക്കാരെ സംബന്ധിച്ച് ഈ യോഗം ഇരട്ടി ഫലങ്ങൾ കൊണ്ടുവരും. ഈ കാലയളവിൽ ഇവരുടെ ജീവിതത്തിൽ അതായത് കരിയറിലും ആരോഗ്യത്തിലും ദാമ്പത്യ ജീവിതത്തിലും സന്തോഷകരവും നേട്ടവും സൗഭാ​ഗ്യവും കൊണ്ടുവരും. അത്തരത്തിൽ ആ ഭാഗ്യം നിറഞ്ഞ മൂന്നു രാശികൾ മിഥുനം,തുലാം, കന്നി ആണ്. ഇവർക്ക് വന്ന് ചേരുന്ന ഭാ​ഗ്യങ്ങളെക്കുറിച്ചും ലക്ഷ്മി നാരായണ യോ​ഗത്തെക്കുറിച്ചും വിശ​ദമായി നോക്കാം.

ഈ രാജയോഗം രൂപപ്പെടുന്നത് എപ്പോൾ?

പഞ്ചാംഗം അനുസരിച്ച് മെയ് 14ന് ശുക്രൻ മിഥുന രാശിയിൽ പ്രവേശിക്കും. തുടർന്ന് മെയ് 29ന് ബുധൻ അതേ രാശിയിൽ പ്രവേശിക്കും. ഈ രണ്ടു ഗ്രഹങ്ങളും ഒരേ രാശിയിൽ വരുമ്പോൾ ആണ് ലക്ഷ്മി നാരായണ രാജയോഗം രൂപപ്പെടുന്നത്.

മിഥുനം: മിഥുനം രാശിയിലാണ് ഈ രാജയോഗം രൂപപ്പെടുന്നത്. ഇത് അവർക്ക് ഏറ്റവും ഫലപ്രദമായിരിക്കും. ഈ സമയത്ത് നിങ്ങൾക്ക് പുതിയ തൊഴിൽ അവസരങ്ങൾ, ബിസിനസിൽ ലാഭം, കരിയറിൽ പുരോഗതി, ജീവിതത്തിൽ സന്തോഷം സമാധാനം എന്നിവ ഉണ്ടാകാൻ കാരണമാകും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്താൽ എല്ലാ അനുകൂലമായി വരും. വിവാഹജീവിതം നന്നായിരിക്കും. എന്നാൽ അമിത ആത്മവിശ്വാസം നിങ്ങളെ പ്രശ്നങ്ങളിൽ ആക്കും.

കന്നി: കന്നി രാശിക്കാർക്ക് ഈ കാലയളവിൽ കരിയറിലും ബിസിനസിലും പുരോഗതി നൽകും. ജോലി സ്ഥലത്ത് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത. ബിസിന, വരുമാനം വർധിക്കാനും സാധ്യത. അതേസമയം തന്നെ ചില മാനസിക സമ്മർദ്ദങ്ങൾ നിങ്ങളെ അലട്ടിയേക്കാം. അതിനാൽ ആരോഗ്യത്തിന് നല്ല ശ്രദ്ധ പാലിക്കുക.

തുലാം: ഈ സംയോജനം തുലാം രാശിക്കാരെ സംബന്ധിച്ച് ജീവിതത്തിൽ വലിയ നേട്ടങ്ങൾക്കും സൗഭാഗ്യങ്ങൾക്കും കാരണമാകും. ഇത് നിങ്ങളുടെ ജീവിതത്തിലെ പുതിയ വഴിത്തിരിവായിരിക്കും. ജോലി ചെയ്യുന്നവർക്ക് പുതിയ സ്ഥാനക്കായറ്റമോ ജോലിയിൽ പുരോഗതി ഉദ്യോഗസ്ഥരിൽ നിന്നും പ്രശംസ എന്നിവ നേടാനുള്ള സാധ്യതയുണ്ട്. എന്നാലും അനാവശ്യ ചെലവുകൾ വന്നുചേരാൻ സാധ്യത. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളുടെയും ജ്യോതിഷഫലത്തിന്റെയും അടിസ്ഥാനത്തിലാണ്. TV9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us
Related Stories
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
Kendra Yog 2026:കന്നി ഉൾപ്പെടെ രാശിക്കാർ ജൂൺ 26 മുതൽ ഓരോ ചുവടും ശ്രദ്ധയോടെ വെക്കുക! ഈ രാശിക്കാർ ജാഗ്രത പാലിച്ചില്ലെങ്കിൽ ജീവിതം മാറിമറിയും
Daily Horoscope Today: ഈ നാളുകാര്‍ക്ക് ഇന്ന് മികച്ച ദിനം, അംഗീകാരങ്ങള്‍ തേടിയെത്താം; ഇന്നത്തെ രാശിഫലം
Lucky Zodiac signs: വിവാഹം കഴിഞ്ഞാൽ പന പോലെ വളരും, സമ്പത്ത് കുമിഞ്ഞു കൂടും! ആ 6 ഭാഗ്യ രാശികൾ ഇവർ
Surya Shukra Nakshatra Parivartan 2026: തുലാം ഉൾപ്പെടെ മൂന്ന് രാശികൾക്ക് ജൂൺ 22 മുതൽ ധനയോഗം! സൂര്യനും ശുക്രനും സംക്രമിക്കുന്നു
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
ചിതലിനെ തുരത്താന്‍ വിനാഗിരി മതി
വായ്പുണ്ണ് മാറ്റാം മിനിറ്റുകൾക്കുള്ളിൽ! ഇവ അടുക്കളയിലുണ്ടോ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'