Mahashivratri 2026: ഈ രാശിക്കാർക്ക് അപ്രതീക്ഷിത അപകടങ്ങൾ! ശിവരാത്രിക്ക് ശേഷമുള്ള ഗ്രഹണത്തെ അവ​ഗണിക്കരുത്

Mahashivratri 2026 Eclipse: ഈ കാലാവളവിൽ നന്നായി ശ്രദ്ധിക്കണം. നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ കാര്യത്തിലും ജാഗ്രത അത്യാവശ്യമാണ്. സംസാരിക്കുന്നതിന് മുമ്പ് കൂടുതൽ...

Mahashivratri 2026: ഈ രാശിക്കാർക്ക് അപ്രതീക്ഷിത അപകടങ്ങൾ! ശിവരാത്രിക്ക് ശേഷമുള്ള ഗ്രഹണത്തെ അവ​ഗണിക്കരുത്

Astrology (5)

Updated On: 

13 Feb 2026 | 11:07 AM

ശിവരാത്രി പോലുള്ള പുണ്യ ദിനത്തിന് ശേഷം സംഭവിക്കുന്ന ഗ്രഹണങ്ങൾക് പ്രത്യേക ഫലമാണുള്ളത്. എല്ലാവർഷവും മാർഗമാസത്തിലെ കൃഷ്ണപക്ഷത്തിലെ ചതുർദശി ദിനത്തിലാണ് മഹാശിവരാത്രി ആഘോഷിക്കുന്നത്. എന്നിരുന്നാലും ഈ വർഷം മഹാശിവരാത്രി വരുന്നത് ഫെബ്രുവരി 15 ഞായറാഴ്ചയാണ്. വൈകുന്നേരം 5.05 ന് ആരംഭിച്ച് ഫെബ്രുവരി 16 ന് 5.34 ന് അവസാനിക്കും. അതിനാൽ തന്നെ ഫെബ്രുവരി 15 ന് ഈ ഉത്സവം ആഘോഷിക്കുന്നു.

ഫെബ്രുവരി 17ന് അതായത് ശിവരാത്രി കഴിഞ്ഞ ശേഷം ഒരു സൂര്യഗ്രഹണം സംഭവിക്കും. ശിവരാത്രിക്ക് ശേഷം സംഭവിക്കുന്ന ഈ സൂര്യഗ്രഹണം കാരണം ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത അത്തരത്തിൽ ആ രാശികൾ ആരൊക്കെ എന്ന് നോക്കാം.

ചിങ്ങം: സാമ്പത്തിക കാര്യങ്ങളിൽ വളരെ ശ്രദ്ധ ആവശ്യമാണ്. അപ്രതീക്ഷിതമായി പ്രശ്നങ്ങൾ വർദ്ധിക്കും. ഗ്രഹണസമയത്ത് നിങ്ങൾ കൂടുതൽ ശ്രദ്ധാലുമായിരിക്കണം ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വർധിക്കും റിയൽ എസ്റ്റേറ്റ് മേഖലയിലുള്ളവർക്ക് ഏറ്റവും കൂടുതൽ നഷ്ടം സഹിക്കേണ്ടിവരും കുടുംബ തർക്കങ്ങൾക്കും ദാമ്പത്യ പ്രശ്നങ്ങൾക്കും ഉണ്ടാകാൻ സാധ്യത.

വൃശ്ചികം: വൃശ്ചികം രാശിക്കാർ ഈ കാലാവളവിൽ നന്നായി ശ്രദ്ധിക്കണം. നിങ്ങൾ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ എല്ലാ കാര്യത്തിലും ജാഗ്രത അത്യാവശ്യമാണ്. സംസാരിക്കുന്നതിന് മുമ്പ് കൂടുതൽ ശ്രദ്ധാലുമായിരിക്കണം. തൊഴിൽപരമായ സമ്മർദ്ദം വർദ്ധിക്കും. കഠിനാധ്വാനം ആവശ്യമുള്ള ഫലങ്ങൾ നൽകില്ല.

കുംഭം: ശിവരാത്രിക്ക് ശേഷം രാഹുവിന്റെയും കേതുവിന്റെയും സ്വാധീനത്താൽ സംഭവിക്കുന്ന സൂര്യഗ്രഹണം മൂലം കുംഭം രാശിക്കാർക്ക് നിരവധി പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. പ്രത്യേകിച്ച് സാമ്പത്തിക പ്രശ്നങ്ങൾ വർദ്ധിക്കും. അവർക്ക് ആത്മവിശ്വാസക്കുറവുണ്ടാകും.

തുലാം: തുലാം രാശിക്കാർക്ക് യാത്രകളിൽ പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കും. കുടുംബത്തിലെ തർക്കങ്ങൾ മാനസിക സമാധാനം ഇല്ലാതാക്കും. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പായി രണ്ടുതവണ ചിന്തിക്കുന്നത് നല്ലതാണ് സാമ്പത്തിക പ്രശ്നങ്ങൾ നിരവധി ബുദ്ധിമുട്ടുകൾക്ക് കാരണമാകും.

Follow Us
അടുക്കളയിലോട്ട് വിട്ടോ... ഇനി മുഖത്ത് കരിവാളിപ്പ് കാണില്ല
ബീൻസ് വാടില്ല, ഇങ്ങനെ ചെയ്തു നോക്കൂ
40 വയസിന് മുകളില്‍ പ്രായമുണ്ടോ? നിങ്ങള്‍ ഇവ കഴിച്ചേ പറ്റൂ
വിഷു സദ്യ കഴിച്ച ശേഷം മയക്കം വന്നോ! മാറ്റാൻ ചെയ്യേണ്ടത്
വിഷുക്കൈ നീട്ടം നൽകി ജഗദീഷ്
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ