നവംബർ 3 ന് ബുധൻ സംക്രമിക്കുന്നു! ഈ 4 രാശിക്കാർക്ക് സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും

ഈ ബുധൻ നിലവിൽ വിശാഖം നക്ഷത്രത്തിൽ ആണ് സഞ്ചരിക്കുന്നത്. എന്നാൽ നവംബർ മൂന്നിന് ബുധൻ വിശാഖം നക്ഷത്രത്തിൽ നിന്നും ചോതി നക്ഷത്രത്തിലേക്ക് സംക്രമിക്കും.ചോതി നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. ബുധൻ രാഹുവിന്റെ നക്ഷത്രത്തിൽ കൂടി സഞ്ചരിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശികളുടെയും ജീവിതത്തിൽ സ്വാധീനിക്കും....

നവംബർ 3 ന് ബുധൻ സംക്രമിക്കുന്നു! ഈ 4 രാശിക്കാർക്ക് സാമ്പത്തികമായി അപ്രതീക്ഷിത നേട്ടങ്ങൾ ഉണ്ടാകും

Mercury Transit To Chothi

Published: 

30 Oct 2026 | 06:20 PM

ജ്യോതിഷത്തിൽ ബുധനെ ഗ്രഹങ്ങളുടെ രാജകുമാരനായാണ് കണക്കാക്കുന്നത്. ബുദ്ധി, സംസാരം, പഠനം, ബിസിനസ് എന്നിവയുടെ ഘടകമാണ് ബുധൻ. ചന്ദ്രനെ കഴിഞ്ഞാൽ കുറഞ്ഞ സമയത്തിനുള്ളിൽ രാശി മാറ്റാൻ സാധിക്കുന്നതും ബുധനാണ്. ഈ ബുധൻ നിലവിൽ വിശാഖം നക്ഷത്രത്തിൽ ആണ് സഞ്ചരിക്കുന്നത്. എന്നാൽ നവംബർ മൂന്നിന് ബുധൻ വിശാഖം നക്ഷത്രത്തിൽ നിന്നും ചോതി നക്ഷത്രത്തിലേക്ക് സംക്രമിക്കും.

ചോതി നക്ഷത്രത്തിന്റെ അധിപൻ രാഹുവാണ്. ബുധൻ രാഹുവിന്റെ നക്ഷത്രത്തിൽ കൂടി സഞ്ചരിക്കുന്നതിനാൽ അതിന്റെ സ്വാധീനം 12 രാശികളുടെയും ജീവിതത്തിൽ സ്വാധീനിക്കും. ചിലർക്ക് ഇത് ദോഷകരമായി ഭവിക്കും എങ്കിലും മറ്റുചിലർക്ക് ഇത് വളരെ ഭാ​ഗ്യകരം ആയിരിക്കും. പ്രധാനമായും ഈ രാശികൾക്ക് ഈ കാലയളവിൽ അവരുടെ കരിയറിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും കാരണമാകും.ബുധന്റെ സംക്രമണം ഏതൊക്കെ രാശികൾക്കാണ് ഭാഗ്യം കൊണ്ടു വരുന്നത് എന്ന് നോക്കാം.

ALSO READ:വ്യാഴം ചിങ്ങം രാശിയിലേക്ക്! ഈ രാശികൾ പണമിടപാട് നടത്തുമ്പോൾ സൂക്ഷിക്കുക

ഇടവം

ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് സാമ്പത്തികമായും തൊഴിൽപരമായും ഗുണകരമായിരിക്കും. പുതിയ വരുമാനസ്രോതസ്സുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. ജോലി ചെയ്യുന്നവർക്ക് ഓഫീസിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ഉന്നത അധികാരികളിൽ നിന്ന് അഭിനന്ദനം നേടുകയും ചെയ്യും. ചിലർക്ക് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. ബിസിനസുകാർക്ക് നല്ല ലാഭം നൽകുന്ന പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. പുതിയ സ്രോതസ്സുകളിൽ നിന്നും പണം വരും.

മിഥുനം

ബുധന്റെ സംക്രമണം മിഥുനം രാശിക്കാർക്ക് പുരോഗതിക്കുള്ള അവസരങ്ങൾ നൽകും. നിങ്ങളുടെ സംസാരശേഷി മെച്ചപ്പെടും ജോലിയിൽ ഞങ്ങൾക്ക് മികച്ച സർഗാത്മക പ്രകടിപ്പിക്കാൻ സാധിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരിൽ നിന്നും പ്രശംസ നേടുകയും ചെയ്യും. ജോലി മാറ്റത്തെ കുറിച്ച് ചിന്തിക്കുന്നവർക്ക് നല്ല അവസരങ്ങൾ വരും. ബിസിനസുകാർക്കും ഈ കാലഘട്ടത്തിൽ നല്ല പുരോഗതി ഉണ്ടാകും.

ചിങ്ങം

ചിങ്ങം രാശിക്കാർക്ക് തൊഴിൽപരമായ സാമ്പത്തികമായും ബുധന്റെ സംക്രമണം ഫലം നൽകും. ജോലി സ്ഥലത്തെ നിങ്ങളുടെ പുതിയ ആശയങ്ങളുടെ ഉയർന്ന അധികാരികളിൽ അംഗീകരിച്ചേക്കാം വളരെ കാലമായി മുടങ്ങിക്കിടന്ന ജോലികൾ വിജയകരമായി പൂർത്തീകരിക്കും ബിസിനസുകാർക്ക് പുരോഗതിക്കായി പുതിയ അവസരങ്ങൾ ലഭിക്കും. തൊഴിൽ അന്വേഷിക്കുന്നവർക്ക് നല്ല ശമ്പളമുള്ള ജോലികൾ കണ്ടെത്താൻ സാധിക്കും സാമ്പത്തിക മുന്നേറ്റം ഉണ്ടാകും മുടങ്ങിക്കിടന്ന പണം കൈകളിൽ ലഭിക്കും.

ENGLISH SUMMARY

In astrology, Mercury is considered the prince among the planets. It governs intellect, speech, learning, and business. After the Moon, Mercury is the planet that can change zodiac signs in the shortest amount of time. Currently, Mercury is transiting through the Vishakha nakshatra. On November 3rd, it will move from Vishakha into the Chothi nakshatra.

Loading...
Unable to load recommendations.
Follow Us
രക്തം വെക്കാൻ ഉറുമാമ്പഴം എപ്പോൾ എങ്ങനെ കഴിക്കണം?
അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം
എല്ലാ ദിവസവും മുടിയിൽ എണ്ണ തേയ്ക്കണോ?
പ്രോയ്ക്ക് ഒപ്പം നിൽക്കും! വൺപ്ലസ് എയ്സ് 7 ലോഞ്ച് ചെയ്തു
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
വിനോദയാത്രയ്ക്കിടെ പിടിഎ പ്രസിഡൻ്റ് മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം