Today’s Horoscope: വിചാരിച്ചതുപോലെ ഒന്നും നടക്കില്ല, മനഃപ്രയാസമുണ്ടാകും; ഇന്നത്തെ നക്ഷത്രഫലം
Nakshatra Phalam Today July 24 Friday: ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അയാളുടെ ജന്മരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്കും വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് ഉണ്ടാകാറുള്ളത്. അത് അവരുടെ ജനന സമയവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെയുമെല്ലാം സ്വാധീനഫലമായാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ?
ഇന്ന് ജൂലൈ 24 വെള്ളി, ഒരാഴ്ചയുടെ അവസാനത്തിലേക്ക് എത്തിയിരിക്കുന്നു. ഈയാഴ്ച അവസാനിക്കും മുമ്പ് ഒട്ടേറെ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാന്‍ നിങ്ങള്‍ക്കുണ്ടാകും. എന്നാല്‍ പലപ്പോഴും നമ്മള്‍ വിചാരിക്കുന്നത് പോലെ ആയിരിക്കില്ല കാര്യങ്ങള്‍ സംഭവിക്കുന്നത്. ഓരോ മനുഷ്യന്റെയും ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ അയാളുടെ ജന്മരാശിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓരോ നക്ഷത്രത്തില്‍ ജനിക്കുന്നവര്‍ക്കും വ്യത്യസ്ത ജീവിതാനുഭവങ്ങളാണ് ഉണ്ടാകാറുള്ളത്. അത് അവരുടെ ജനന സമയവും അതുമായി ബന്ധപ്പെട്ടിരിക്കുന്ന ഗ്രഹങ്ങളുടെയുമെല്ലാം സ്വാധീനഫലമായാണ്. ഇന്നത്തെ ദിവസം നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാമാണ് സംഭവിക്കാന്‍ പോകുന്നതെന്ന് നോക്കിയാലോ?
മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം)
കാര്യതടസം, നഷ്ടം, ഇച്ഛാഭംഗം, മനഃപ്രയാസം, അപകടഭീതി, യാത്രാപരാജയം എന്നിവയ്ക്ക് സാധ്യത. ഇരുചക്രവാഹനയാത്രകള്‍ സൂക്ഷിക്കണം.
ഇടവം (കാര്‍ത്തിക മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാന്‍ സാധ്യതയുണ്ട്.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണര്‍തം മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണ സമൃദ്ധി, ആരോഗ്യം, ശത്രുക്ഷയം, ആഗ്രഹങ്ങള്‍ നടക്കാം.
കര്‍ക്കടകം (പുണര്‍തം കാല്‍ഭാഗം, പൂയം, ആയില്യം)
കാര്യപരാജയം, ഇച്ഛാഭംഗം, ധനതടസ്സം, യാത്രാപരാജയം, കൂടിക്കാഴ്ചകള്‍ പരാജയപ്പെടാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാല്‍ഭാഗം)
കാര്യതടസം, മനഃപ്രയാസം, അപകടഭീതി, അഭിമാനക്ഷതം എന്നിവയുണ്ടാകും, ഇരുചക്രവാഹനയാത്രകള്‍ ശ്രദ്ധിക്കണം.
കന്നി (ഉത്രം മുക്കാല്‍ഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, ശത്രുക്ഷയം, ആഗ്രഹങ്ങള്‍ നടക്കാം.
തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം മുക്കാല്‍ഭാഗം)
കാര്യപരാജയം, മനഃപ്രയാസം, അഭിപ്രായവ്യത്യാസം, കലഹം, ഇച്ഛാഭംഗം, മനഃപ്രയാസം, ധനതടസം, വേണ്ടപ്പെട്ടവര്‍ അകലാം.
വൃശ്ചികം (വിശാഖം അവസാന കാല്‍ഭാഗം, അനിഴം, തൃക്കേട്ട)
കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണ സമൃദ്ധി, അംഗീകാരം, ആരോഗ്യം, യാത്രകള്‍ വിജയിക്കാം.
Also Read: Ramayana Masam 2026: ആയുസ്സും ഐശ്വര്യവും നേടാം! കർക്കടകമാസത്തിലെ പ്രധാന ശിവ വഴിപാടുകൾ
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യകാല്‍ഭാഗം)
കാര്യപരാജയം, ധനതടസം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, അലച്ചില്‍, ധനതട,ം, ചെലവ്, വായ്പാശ്രമങ്ങള്‍ പരാജയപ്പെടാം.
മകരം (ഉത്രാടം മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടം പകുതിഭാഗം)
കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, ശത്രുക്ഷയം, ആഗ്രഹങ്ങള്‍ നടക്കാം.
കുംഭം (അവിട്ടം പകുതിഭാഗം, ചതയം, പൂരുരുട്ടാതി മുക്കാല്‍ഭാഗം)
കാര്യവിജയം, മത്സരവിജയം, ആരോഗ്യം, സ്ഥാനക്കയറ്റം, തൊഴില്‍ ലാഭം, തൊഴിലന്വേഷണങ്ങള്‍ വിജയിക്കാം.
മീനം (പൂരുരുട്ടാതി കാല്‍ഭാഗം, ഉത്തൃട്ടാതി, രേവതി)
കാര്യപരാജയം, ഇച്ഛാഭംഗം, യാത്രാപരാജയം, ധനതടസ്സം, മനഃപ്രയാസം, തടസങ്ങള്‍ വന്നു ചേരാം.
(നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല.)
English Summary
Check today’s Nakshatra Phalam for July 24 to see what the stars have in store for all 27 birth stars. Get insights into career, finances, health, relationships, and family life. Discover whether the day brings opportunities, challenges, or positive changes. Read the complete daily horoscope before planning your day.