Today’s Horoscope: ജോലി സമ്മർദ്ദം കൂടും, ആരോഗ്യം പ്രശ്നത്തിൽ ആകും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope: ആരോഗ്യപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല...

Todays Horoscope: ജോലി സമ്മർദ്ദം കൂടും, ആരോഗ്യം പ്രശ്നത്തിൽ ആകും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Todays Horoscope

Updated On: 

06 Mar 2026 | 07:04 AM

ഇന്ന് മാർച്ച് 6 വെള്ളിയാഴ്ച. വിവിധ രാശിയിൽ ജനിച്ചവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക. മറ്റുള്ളവരിൽ വലിയ തടസ്സങ്ങൾക്കോ വിഷമങ്ങൾക്കോ സാധ്യതയില്ല.

ഇടവം: തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മിഥുനം: സാമ്പത്തികമായും തൊഴിൽ രംഗത്തും നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

കർക്കിടകം: പൊതുവിൽ നല്ല ദിവസമായിരിക്കും. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

ചിങ്ങം: ആരോഗ്യപരമായും തൊഴിൽ രംഗത്തും നേട്ടങ്ങൾ ഉണ്ടാകും. മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

കന്നി: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ മാത്രം ചെയ്യുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കു സാധ്യത യില്ല.

തുലാം: തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

വൃശ്ചികം: ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

ധനു: തൊഴിൽ രംഗത്ത് നേട്ടങ്ങൾക്ക് സാധ്യത. മറ്റുകാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം.

മകരം: ആരോഗ്യത്തിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.

കുംഭം: തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

മീനം: ദാമ്പത്യ ജീവിതത്തിൽ ഇന്ന് സന്തോഷവും സമാധാനവും നിലനിൽക്കും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

Follow Us
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്