Today’s Horoscope: അമിത ചിന്തയും കോപവും വിനായകും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Today's Horoscope: 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

Todays Horoscope: അമിത ചിന്തയും കോപവും വിനായകും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Hiroscope

Updated On: 

06 Jan 2026 | 06:57 AM

ഇന്ന് ജനുവരി 6 ചൊവ്വാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ ജീവിതത്തിൽ ഇന്ന് സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

മേടം: ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ഉണ്ടാവും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചില പ്രശ്നങ്ങൾ നേരിട്ടേക്കാം.

ഇടവം: ആരോഗ്യപരമായും തൊഴിൽ രം​ഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടാകാം. സാമ്പത്തികമായി ഗുണകരമായ ദിവസം ആയിരിക്കില്ല.

മിഥുനം: ആരോഗ്യകരമായും തൊഴിൽ രംഗത്തും ദാമ്പത്യജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഗുണവും ഉണ്ടായേക്കാം. സാമ്പത്തികമായും കുടുംബ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിടാൻ സാധ്യത.

കർക്കിടകം: ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല. തൊഴിൽ രംഗത്തും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ നേരിടേണ്ടതായി വന്നേക്കാം.

ചിങ്ങം : ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ഇന്ന് സന്തോഷവും സമാധാനവും ഉണ്ടായേക്കാം. തൊഴിൽ രംഗത്ത് ചെറിയ ബുദ്ധിമുട്ടുകൾക്കും പ്രശ്നങ്ങൾക്കും സാധ്യത.

കന്നി: ആരോഗ്യപരമായും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകാൻ സാധ്യത. സാമ്പത്തികമായും തൊഴിൽ രംഗത്തും ചെറിയ പ്രശ്നങ്ങൾ നേരിട്ടേക്കാം.

തുലാം: തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും നിലനിൽക്കും. സാമ്പത്തികപരമായും ആരോഗ്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.

വൃശ്ചികം: സാമ്പത്തികപരമായും ദാമ്പത്യ ജീവിതത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ആരോഗ്യത്തിനും തൊഴിൽ രംഗത്തും കുടുംബത്തിലും ചെറിയ അസ്വസ്ഥതകൾക്കും ബുദ്ധിമുട്ടുകൾക്കും സാധ്യത.

ധനു: സാമ്പത്തികപരമായി ഇന്ന് മികച്ച ദിവസം ആരോഗ്യത്തിലും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ നേരിട്ടേക്കാം.

മകരം : ആരോഗ്യപരമായും സാമ്പത്തികപരമായും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും എന്ന് നിങ്ങൾക്ക് ഗുണകരവും സന്തോഷവും ലഭിക്കുന്ന കാര്യങ്ങൾ നടക്കുവാൻ സാധ്യത.

കുംഭം : ആരോഗ്യപരമായും സാമ്പത്തികപരമായും തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും നിങ്ങൾക്ക് ഗുണകരമായ കാര്യങ്ങൾ നടക്കുവാനും മനസ്സിന് സന്തോഷം ലഭിക്കുന്ന കാര്യങ്ങൾ സംഭവിക്കുവാനും സാധ്യത.

മീനം: തൊഴിൽ രംഗത്തും കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാകും. ആരോഗ്യപരമായും സാമ്പത്തികപരമായും ചില പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം.

( ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിവരങ്ങളുടെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലാണ്. ടിവി9 മലയാളം ഇവ സ്ഥിരീകരിക്കുന്നില്ല.)

 

Follow Us
Related Stories
Chanakya Niti: കണ്ണടച്ച് വിശ്വസിക്കരുത്! നിങ്ങളെ നാശത്തിലേക്ക് നയിക്കുന്ന ആ കാര്യങ്ങൾ ഇതെല്ലാമാണ്
Horoscope Today: കാര്യ വിജയവും അംഗീകാരവും തേടിയെത്തും, ഈ രാശിക്കാര്‍ക്ക് ഇന്ന് അനുകൂല ദിനം
Chanakya Niti: ദാമ്പത്യജീവിതത്തിൽ ‘ഇതൊന്നും’ ഇല്ലെങ്കിൽ ബന്ധം തകരും! ഭാര്യാഭർത്താക്കന്മാർ അറിയാൻ….
Horoscope Today: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അപകടത്തിന് സാധ്യത; ഇന്നത്തെ നക്ഷത്രഫലം പറയുന്നത്
Navapancham Raja yog: കുംഭം ഉൾപ്പെടെ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ ഈ മാറ്റങ്ങൾ കണ്ടു തുടങ്ങും! നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം
Horoscope Today: കല്ല്യാണം മുടങ്ങാം, ശത്രുക്കൾ പിന്നാലെയുണ്ട്; ഇന്ന് ഈ നാളുകാർക്ക് സംഭവിക്കാൻ പോകുന്നത്
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ