AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Today’s Horoscope: അപ്രതീക്ഷിത സാമ്പത്തിക നേട്ടവും നഷ്ടവും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം

Today's Horoscope: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്

Today’s Horoscope: അപ്രതീക്ഷിത സാമ്പത്തിക നേട്ടവും നഷ്ടവും! 12 രാശികളുടെ സമ്പൂർണ നക്ഷത്ര ഫലം
HoroscopeImage Credit source: Getty Images
Ashli C
Ashli C | Updated On: 10 Jan 2026 | 07:12 AM

ഇന്ന് ജനുവരി 10 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുടെ ജ്യോതിഷഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം അറിയാം.

മേടം: മേടം നക്ഷക്കാർക്ക് പൊതുവിൽ സന്തോഷവും സമാധാനവും ഉണ്ടായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത.

ഇടവം: പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു പോസിറ്റീവ് എനർജി അനുഭവപ്പെടും. തൊഴിൽ രംഗത്ത് ലാഭം പ്രതീക്ഷിക്കാം. ഭാഗ്യം അനുകൂലമായിരിക്കും.

മിഥുനം: തൊഴിൽ രംഗത്ത് അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് മികച്ച ദിവസം. സാമ്പത്തികമായി സമ്മിശ്ര ഫലങ്ങൾ ആയിരിക്കും.

കർക്കിടകം: സമ്മിശ്രമായ ഫലമായിരിക്കും ഇന്ന്. മാനസികമായി സന്തോഷം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

ചിങ്ങം: ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകുക. തൊഴിൽ രംഗത്ത് ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. പൊതുവിൽ എല്ലാ കാര്യത്തിലും ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കാൻ സാധ്യത.

കന്നി: വിവിധ ബിസിനസുകളിൽ ഏർപ്പെട്ടിരിക്കുന്നത് പൊതുവെ നല്ല ദിവസം. ധനലാഭം ഉണ്ടാകും. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.

തുലാം: ഇന്ന് മാനസികമായ അസ്വസ്ഥതകൾ നേരിട്ടേക്കാം. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങൾ നേരിട്ടേക്കാം. എങ്കിലും ഭാഗ്യം നിങ്ങളുടെ പക്ഷത്ത് ആയിരിക്കാൻ സാധ്യത.

വൃശ്ചികം: സന്തോഷവും സമാധാനവും ഉണ്ടാകുന്ന കാര്യങ്ങൾ സംഭവിക്കും. ആത്മവിശ്വാസം വർദ്ധിക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഭാഗ്യം നിങ്ങൾക്ക് ഒപ്പം ആയിരിക്കും.

മകരം: സന്തോഷവും സമാധാനവും ഉണ്ടാകും. ധന ലാഭത്തിനു സാധ്യത. കുട്ടികളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കുക.

കുംഭം: തൊഴിൽ രംഗത്ത് ഇന്ന് നല്ല അനുകൂലമായിരിക്കും. എങ്കിലും മാനസികമായി ചില അസ്വസ്ഥതകൾക്ക് സാധ്യത.

മീനം: കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. എന്ത് കാര്യം നിങ്ങൾ ചെയ്യുമ്പോൾ ശ്രദ്ധിക്കുക. എല്ലാ കാര്യത്തിലും ശ്രദ്ധിക്കുക.