Today’s Horoscope: കേൾക്കാൻ ആഗ്രഹിച്ച വാർത്ത തേടിയെത്തും! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope: 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.
ഇന്ന് ഡിസംബർ 27 ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിശാഫലമായ സൂചനയാണ് ഇവിടെ നൽകുന്നത്.12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം.
മേടം : ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് നഷ്ടങ്ങൾക്ക് സാധ്യത. കുടുംബത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.
ഇടവം: തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് അത്ര ഗുണമുള്ള ദിവസം ആയിരിക്കില്ല. കുടുംബത്തിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ദാമ്പത്യ ജീവിതത്തിൽ സമാധാനം ഉണ്ടാകും.
മിഥുനം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രശംസ ലഭിക്കും. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല.
കർക്കിടകം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. ജോലിസ്ഥലത്ത് നിങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യ ജീവിതത്തിലും ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി മികച്ച ദിവസമായിരിക്കില്ല.
ചിങ്ങം : കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദാമ്പത്യത്തിൽ ചെറിയ പൊരുത്തക്കേടുകൾക്ക് സാധ്യത. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് കാര്യങ്ങൾ ഇന്ന് ശ്രദ്ധാപൂർവ്വം മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കന്നി: ദാമ്പത്യത്തിൽ സമാധാനം ഉണ്ടാകും. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾ ഉണ്ടായേക്കാം. സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും ഇന്ന് ഗുണകരമായ ദിവസം ആയിരിക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
തുലാം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികരംഗത്തിൽ തൊഴിൽ രംഗത്തും യാത്ര ഗുണകരമായ ദിവസമായിരിക്കില്ല. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. ദാമ്പത്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങളുടെ സാധ്യത കാണുന്നില്ല.
വൃശ്ചികം: തൊഴിൽ രംഗത്ത് ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾക്ക് പ്രശംസ ലഭിക്കും. കുടുംബത്തിൽ ചെറിയ അസ്വസ്ഥതകൾക്ക് സാധ്യത. ദാമ്പത്യ ജീവിതത്തിൽ ഇന്ന് പങ്കാളിയുമായി സന്തോഷത്തിൽ ആയിരിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
ധനു: കുടുംബത്തിലും ദാമ്പത്യത്തിലും സമാധാനം ഉണ്ടാകും. ആരോഗ്യത്തിൽ നിന്ന് വലിയ പ്രശ്നങ്ങളൊക്കെ സാധ്യതയില്ല. സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും ഇന്ന് ഗുണകരമായ ദിവസമായിരിക്കില്ല.
മകരം : കുടുംബത്തിൽ സമാധാനം ഉണ്ടാകും സാമ്പത്തിക രംഗത്തും തൊഴിൽ രംഗത്തും ഗുണകരമായ ദിവസമായിരിക്കും. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കുംഭം: തൊഴിൽ രംഗത്ത് നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിലമതിക്കപ്പെടും. കുടുംബത്തിലും ദാമ്പത്യത്തിലും എന്ന ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. സാമ്പത്തികമായി മികച്ച ദിവസം ആയിരിക്കില്ല. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
മീനം: ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത.