Today’s Horoscope: ഇന്ന് സന്തോഷിക്കാൻ വകയുണ്ട്! 12 രാശികളുടെ ഇന്നത്തെ സമ്പൂർണ്ണ നക്ഷത്രഫലം
Today's Horoscope: അനാവശ്യമായ കലഹങ്ങൾ ഒഴിവാക്കുക. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. കുടുംബത്തിലും ദാമ്പത്യത്തിലും...
ഇന്ന് ഡിസംബർ 17 ബുധനാഴ്ച. 12 രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ശുഭവും അശുഭകരവുമായ സംഭവങ്ങളുടെ ജ്യോതിഷഫലമായ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. വിവിധ രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം നോക്കാം.
മേടം: ഇന്ന് പൊതുവിൽ ഗർഭിണികൾക്ക് അത്ര നല്ല ദിവസമായിരിക്കില്ല. ആരോഗ്യത്തിൽ ശ്രദ്ധിക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷവും സമാധാനവും ഉണ്ടാവും. അപ്രതീക്ഷിതമായി ധന നേട്ടത്തിന് സാധ്യത.
ഇടവം: അനാവശ്യമായ കലഹങ്ങൾ ഒഴിവാക്കുക. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകുക. കുടുംബത്തിലും ദാമ്പത്യത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക.
മിഥുനം : ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയെങ്കിലും അനാവശ്യമായ ചിലവുകൾ ഒഴിവാക്കുക. കുടുംബത്തിലും ദാമ്പത്യത്തിലും ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. വാക്കുകൾ സൂക്ഷിച്ചു മാത്രം ഉപയോഗിക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളെല്ലാം സൂക്ഷ്മതയോടെ മാത്രം ചെയ്യുക.
കർക്കിടകം: മനസ്സിന് പൊതുവിൽ സമാധാനം ലഭിക്കും. ആരോഗ്യപരമായി വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. കുടുംബത്തിലെ വിവാഹ ജീവിതത്തിലും ചെറിയ അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു മാത്രം പൂർത്തിയാക്കുക.
ചിങ്ങം : തൊഴിൽ രംഗത്ത് ഇന്ന് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. കുടുംബത്തിലും ദാമ്പത്യത്തിലും സന്തോഷം ഉണ്ടാകും. എങ്കിലും ചെറിയ കലഹങ്ങൾ ഉടലെടുക്കാനും സാധ്യത. ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് വലിയ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയില്ല.
കന്നി: ആരോഗ്യത്തിൽ പൊതുവേ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് ചെറിയ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം. കുടുംബത്തിലും ദാമ്പത്യത്തിലും അസ്വസ്ഥതകൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ എല്ലാം ശ്രദ്ധാപൂർവ്വം മാത്രം പൂർത്തിയാക്കുക.
തുലാം: സാമ്പത്തികമായി മികച്ച ദിവസമാണ് എങ്കിലും അനാവശ്യമായ ചിലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. പങ്കാളിയുമായി ഇന്ന് നല്ല പൊരുത്തത്തിൽ ആയിരിക്കും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷ്മതയോടെ ചെയ്യുക. ആരോഗ്യ കാര്യത്തിൽ വലിയ പ്രശ്നങ്ങൾ കാണുന്നില്ല.
വൃശ്ചികം: ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് അല്പം ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക.
ധനു: കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. സാമ്പത്തികമായി ഇന്ന് അത്ര ഗുണം ഉള്ള ദിവസം ആയിരിക്കില്ല. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
മകരം: സാമ്പത്തികമായി നേട്ടങ്ങൾക്ക് സാധ്യത. കുടുംബത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യത കാണുന്നില്ല. ദാമ്പത്യത്തിൽ ഇന്ന് സന്തോഷം ഉള്ള നിമിഷങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ വളരെ ശ്രദ്ധിച്ചു മാത്രം പൂർത്തിയാക്കുക. ആരോഗ്യത്തിൽ ശ്രദ്ധിക്കുക.
കുംഭം : കുടുംബത്തിൽ സമാധാനം ഉണ്ടാകും. സാമ്പത്തികമായി ഇന്ന് നേട്ടങ്ങൾക്ക് സാധ്യത. അനാവശ്യമായ ചെലവുകൾ ഒഴിവാക്കാൻ ശ്രമിക്കുക. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ സൂക്ഷിച്ചു ചെയ്യുക. ദാമ്പത്യ ജീവിതത്തിൽ ഇന്ന് ചെറിയ കലഹങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിൽ വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല.
മീനം: തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങൾ ആത്മാർത്ഥതയുടെ പൂർത്തിയാക്കിയാൽ നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും. ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ കലഹങ്ങൾ ഉണ്ടായേക്കാം. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക.