Todays Horoscope: എന്തു കാര്യങ്ങൾ ചെയ്യുമ്പോഴും ജാഗ്രത വേണം! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്ര ഫലം
Todays Horoscope on 6 February: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലമാണ് ഇവിടെ നൽകുന്നത്...
ഫെബ്രുവരി 6 വെള്ളിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ സമ്പൂർണ്ണ നക്ഷത്രഫലമാണ് ഇവിടെ നൽകുന്നത്. 12 രാശികളുടെ നക്ഷത്രഫലം അറിയാം.
മേടം: ആരോഗ്യപരമായ ദാമ്പത്യ ജീവിതത്തിലും തൊഴിൽ രംഗത്തും സന്തോഷവും സമാധാനവും ഉണ്ടാകും. സാമ്പത്തികപരമായും കുടുംബജീവിതത്തിലും ചെറിയ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നേരിട്ടേക്കാം.
ഇടവം: ആരോഗ്യത്തിലും തൊഴിൽ രംഗത്തും ഇന്ന് ബുദ്ധിമുട്ടുകൾക്കോ പ്രശ്നങ്ങൾക്കോ സാധ്യത കാണുന്നില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിട്ടേക്കാം.
മിഥുനം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായും കുടുംബ ജീവിതത്തിലും ഇന്ന് സമാധാനം നിലനിൽക്കും.
കർക്കിടകം: പൊതുവിൽ നല്ല ദിവസമായിരിക്കും. എല്ലാ കാര്യങ്ങളും ക്ഷമയോടെയും സമാധാനത്തോടെയും ചെയ്തു തീർക്കുക.
ചിങ്ങം: പൊതുവേ നല്ല ദിവസം ആയിരിക്കും. ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധയോടെയും ക്ഷമയോടെയും ചെയ്തു തീർക്കുക. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.
കന്നി: സമ്മിശ്രമായ ദിവസമാണ്. ആരോഗ്യത്തിന് നല്ല ശ്രദ്ധ നൽകുക. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾ നേരിടുമെങ്കിലും നന്നായി പോകുവാനും സാധ്യത.
തുലാം: പൊതുവിൽ നല്ല ദിവസമായിരിക്കും. സന്തോഷവും സമാധാനവും അനുഭവപ്പെടും. സമാധാനത്തോടെ ശ്രദ്ധിച്ചു കാര്യങ്ങൾ ചെയ്തു തീർക്കുക.
വൃശ്ചികം: പൊതുവിൽ നല്ല ദിവസമായിരിക്കും. സമാധാനത്തോടെയും ജാഗ്രതയോടെയും മാത്രം വേണം കാര്യങ്ങൾ ചെയ്യാൻ.
ധനു: ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾക്ക് സാധ്യത. മറ്റു കാര്യങ്ങളിൽ വലിയ പ്രശ്നങ്ങൾക്കും തടസ്സങ്ങൾക്കും സാധ്യതയില്ല.
മകരം: നല്ല ദിവസം ആകാൻ സാധ്യത. എങ്കിലും ചെറിയ കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.
കുഭം: പൊതുവിൽ നല്ല ദിവസം ആയിരിക്കും. ചില കാര്യങ്ങൾ തടസ്സങ്ങൾ നേരിട്ടേക്കാം.
മീനം: എല്ലാകാര്യങ്ങളും ചെറിയ രീതിയിലുള്ള തടസ്സങ്ങൾ നേരിട്ടേക്കാം. ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്ത പൂർത്തിയാക്കുക.