Today’s Horoscope: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

November 10 Horoscope: തൊഴിൽ രംഗത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കുമെങ്കിലും ഭാര്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത

Todays Horoscope: വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക, ആരോഗ്യത്തിൽ ശ്രദ്ധിക്കുക; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

Horoscope Today

Updated On: 

10 Nov 2025 06:50 AM

ഇന്ന് നവംബർ 10 തിങ്കളാഴ്ച. ജോതിഷ പ്രകാരം 12 രാശികളുടെയും ജീവിതത്തിൽ ഇന്ന് എന്തെല്ലാം സംഭവിക്കും എന്നതിന്റെ ഒരു സൂചനയാണ് ഇവിടെ നൽകുന്നത്. ഇന്നത്തെ ഫലങ്ങൾ എന്തൊക്കെ എന്ന് നോക്കാം.

മേടം: ഇന്ന് സാമ്പത്തിക സ്ഥിതി അല്പം മോശമാകാൻ സാധ്യത. പണം ചിലവാക്കുമ്പോൾ ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ശ്രദ്ധിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക. ആരോഗ്യപരമായി നല്ല ദിവസമായിരിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കുമെങ്കിലും ഭാര്യയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത. അതിനാൽ ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

ഇടവം: നിങ്ങളുടെ കാഴ്ചപ്പാടുകൾ നിങ്ങളുടെ ദിവസത്തിൽ തീരുമാനിക്കും. ആരോഗ്യപരമായ വലിയ പ്രശ്നങ്ങൾ ഉണ്ടാകില്ല. പടം സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ലാഭങ്ങൾ ഉണ്ടാകും. തൊഴിൽരംഗത്ത് നിങ്ങളുടെ കഠിനാധ്വാനങ്ങൾ ഫലം കാണും. കുടുംബത്തിലും വിവാഹജീവിതത്തിലും പ്രശ്നങ്ങൾ ഉണ്ടാകുന്നതായി സൂചന.

ചിങ്ങം: സാമ്പത്തികപരമായി ഇന്ന് വളരെ നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. ബിസിനസുകാർക്ക് ഇന്ന് ലാഭം ഉണ്ടാകും. തൊഴിൽ രംഗത്ത് നിങ്ങളുടെ കഠിനാധ്വാനം ഫലം കാണും ആരോഗ്യവും മികച്ചത് ആയിരിക്കും. എങ്കിലും ചെറിയ ശ്രദ്ധ നൽകേണ്ടതാണ് ആരോഗ്യത്തിൽ. കുടുംബത്തിൽ സന്തോഷം നിലനിൽക്കുമെങ്കിലും പങ്കാളിയുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത.

മിഥുനം: ആരോഗ്യപരമായും സാമ്പത്തികപരമായും ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. തൊഴിൽ രം​ഗത്ത് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക. ദാമ്പത്യ ജീവിതം നല്ലതായിരിക്കും. എങ്കിലും കുടുംബത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഒക്കെ ഉണ്ടാകാനുള്ള സാധ്യത.

കർക്കിടകം: സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകും. വിവാഹ ജീവിതവും പ്രണയ ജീവിതം ആയിരിക്കും. ആരോഗ്യപരമായ ഇന്ന് വലിയ പ്രശ്നങ്ങളുണ്ടാകാനുള്ള സാധ്യത കാണുന്നില്ല. തൊഴിലങ്ങത്ത് കാര്യങ്ങൾ ചെയ്യുമ്പോൾ അല്പം ശ്രദ്ധ ചെലുത്തുന്നത് നല്ലതാണ്.

കന്നി: ഒരു കാര്യങ്ങളിലും പിടിവാശി കാണിക്കാതിരിക്കുക. പണം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കൂടാതെ ആരോഗ്യത്തിൽ നല്ല ശ്രദ്ധ നൽകേണ്ട ദിവസമാണ്. വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക. പ്രണയ ജീവിതവും ദാമ്പത്യ ജീവിതവും മികച്ചത് ആയിരിക്കും.

ALSO READ: മദ്യം വഴിപാടായി സമർപ്പിക്കുന്ന ശിവന്റെ ഉഗ്ര രൂപം; പിന്നിലെ കഥയും വിശ്വാസവും

തുലാം: നിങ്ങളുടെ ആരോഗ്യത്തിലും കുട്ടികളുടെ ആരോഗ്യത്തിലും ശ്രദ്ധിക്കുക. ഇന്ന് സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യത കാണുന്നു. അതിനാൽ പണം സൂക്ഷിച്ചു ഉപയോഗിക്കുക. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. തൊഴിൽ രംഗത്ത് കാര്യങ്ങൾ ചെയ്യുമ്പോൾ സൂക്ഷിക്കുക.

വൃശ്ചികം: ആരോഗ്യപരമായ നല്ല ദിവസമായിരിക്കും. കുടുംബത്തിലും ദാമ്പത്യ ജീവിതത്തിലും സമാധാനം ഉണ്ടാകും. പ്രണയ ജീവിതവും മികച്ച ആയിരിക്കും. സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. തൊഴിൽ രംഗത്ത് ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം ശ്രദ്ധ കൂടുതല്‍ നൽകുക.

ധനു: ആരോഗ്യപരമായി നല്ല ദിവസം ആയിരിക്കും സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ചു മാത്രം ചെയ്യുക. തൊഴിൽ രംഗത്ത് ജാഗ്രത പാലിക്കുക. കുടുംബ ജീവിതവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും.

കുംഭം: ആരോഗ്യത്തിൽ ശ്രദ്ധിക്കുക. സാമ്പത്തികമായി ഇന്ന് എന്ത് ചെയ്യുമ്പോഴും ആലോചിച്ചു മാത്രം ചെയ്യുക. കുടുംബത്തിലും ദാമ്പത്യത്തിലും ഇന്ന് പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത.

മകരം: ഇന്ന് സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക. പ്രത്യേകിച്ച് സുഹൃത്തുക്കളുമായി ഇടപെടുമ്പോൾ . സാമ്പത്തികമായി നേട്ടങ്ങൾ ഉണ്ടാകുന്ന ദിവസമാണ്. കുടുംബ ജീവിതത്തിൽ സമാധാനം ഉണ്ടാകുമെങ്കിലും പങ്കാളിയുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത.

മീനം: സാമ്പത്തികമായി ഇന്ന് നഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യത കാണുന്നു. അതിനാൽ പണം ഇടപാടുകൾ സൂക്ഷിച്ചു മാത്രം. ഇന്ന് മനസ്സമാധാനം പൊതുവിൽ കുറവായിരിക്കും. കുടുംബത്തിലും ദാമ്പത്യത്തിലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകാം. ആരോഗ്യപരമായി നല്ല ദിവസമാണ്.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വാർത്ത പൊതുവായ വിശ്വാസങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. TV9 ഇത് സ്ഥിരീകരിക്കുന്നില്ല)

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും