Horoscope malayalam: ജോലിസ്ഥലത്ത് പ്രശംസകൾ ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope malayalam: വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷപരമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ വീട്ടിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ ഇന്ന് എപ്രകാരം സ്വാധീനം ചെലുത്തും എന്നിവയുടെ സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ രാശിഫലം...

Horoscope malayalam: ജോലിസ്ഥലത്ത് പ്രശംസകൾ ലഭിക്കും! 12 രാശികളുടെ സമ്പൂർണ്ണ നക്ഷത്രഫലം

Horoscope April 4

Updated On: 

04 Apr 2026 | 06:45 AM

ഇന്ന് ഏപ്രിൽ നാല് ശനിയാഴ്ച. വിവിധ രാശികളുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളുടെ ജ്യോതിഷപരമായ സൂചനയാണ് ഇവിടെ നൽകുന്നത്. മേടം മുതൽ മീനം വരെയുള്ള രാശികളുടെ വീട്ടിൽ സംഭവിക്കാൻ സാധ്യതയുള്ള അപ്രതീക്ഷിത സംഭവങ്ങൾ, സമ്പത്ത്, ആരോഗ്യം, കരിയർ, ദാമ്പത്യജീവിതം എന്നീ മേഖലകളിൽ ഇന്ന് എപ്രകാരം സ്വാധീനം ചെലുത്തും എന്നിവയുടെ സൂചന മാത്രമാണ് ഇത്. 12 രാശികളുടെ സമ്പൂർണ രാശിഫലം അറിയാം.

മേടം

ഇന്ന് സന്തോഷത്തിനും സമാധാനത്തിനും കാരണമാകുന്ന സംഭവങ്ങൾ ഉണ്ടാകും. പണ ഇടപാടുകൾ നടത്തുമ്പോൾ ജാഗ്രത പാലിക്കുക. തൊഴിൽ രംഗത്ത് കാര്യങ്ങൾ ശ്രദ്ധയോടെ മാത്രം ചെയ്യുക . മറ്റുകാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

ഇടവം

ആത്മവിശ്വാസം കൈവിടരുത്.നിങ്ങളുടെ ആത്മവിശ്വാസത്തോടു കൂടിയ പ്രതീക്ഷകൾ പ്രത്യാശയിലേക്കും ആഗ്രഹത്തിലേക്കുമുള്ള ലക്ഷ്യപ്രാപ്തിയിൽ എത്തിക്കും. ആരോഗ്യത്തിൽ ഇന്ന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്ക് സാധ്യത.

മിഥുനം

വൈകാരികമായി തീരുമാനങ്ങൾ എടുക്കരുത്. പൊതുവിൽ എല്ലാ കാര്യങ്ങളിലും ഒരു തടസ്സം അനുഭവപ്പെട്ടേക്കാം.. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

കർക്കിടകം

ഒരു വിമർശനം നടത്തുന്നതിനു മുമ്പ് മറ്റുള്ളവരുടെ വികാരത്തെ പ്രത്യേകം ശ്രദ്ധിക്കുക. ആരെയും മനപ്പൂർവ്വം നോവിക്കാതിരിക്കുക. സാമ്പത്തിക നേട്ടത്തിന് സാധ്യത. മറ്റു കാര്യങ്ങളിൽ തടസ്സങ്ങൾ നേരിട്ടേക്കാം.

ALSO READ:ഏപ്രിൽ മാസം ഈ അഞ്ച് രാശിക്കാർക്ക് സ്വർണ്ണം വാങ്ങാൻ അവസരം

ചിങ്ങം

ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. മറ്റുകാര്യങ്ങളിൽ ചെറിയ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

കന്നി

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. മറ്റു കാര്യങ്ങളിൽ ചെറിയ തടസ്സങ്ങൾക്കു സാധ്യത. ക്ഷമയോടെ ചിന്തിച്ചു കാര്യങ്ങൾ ചെയ്യുക.

തുലാം

വികാരങ്ങൾക്ക് അടിമപ്പെടരുത്. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക. ആരോഗ്യത്തിന് വലിയ പ്രശ്നങ്ങൾക്ക് സാധ്യതയില്ല. തൊഴിൽ രംഗത്ത് കഠിനാധ്വാനം ഫലം കാണും. മറ്റുകാര്യങ്ങളിൽ തടസ്സങ്ങളും ബുദ്ധിമുട്ടുകളും നേരിടാൻ സാധ്യത.

വൃശ്ചികം

ആരോഗ്യത്തിന് ഹാനികരമായവ ഉപേക്ഷിക്കുക. പൊതുവിൽ നല്ല ദിവസം ആയിരിക്കും. മാതാപിതാക്കളെയും മുതിർന്നവരെയും ബഹുമാനിക്കുക. ക്ഷമയോടെ കാര്യങ്ങൾ ചെയ്തു തീർക്കുക.

ധനു

മറ്റുള്ളവരോടുള്ള നിങ്ങളുടെ പെരുമാറ്റം പോലെ ആയിരിക്കും ഇന്നത്തെ നിങ്ങളുടെ ദിവസം. തൊഴിൽ രംഗത്ത് കഠിനാധ്വാനം ആവശ്യമായി വരും. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്ക് സാധ്യതയില്ല.

മകരം

മറ്റുള്ളവരുടെ ഉപദേശങ്ങൾ സ്വീകരിക്കുന്നതിൽ മടി കാണിക്കേണ്ടതില്ല. മിശ്രമായ ഫലമാണ് അനുഭവിക്കേണ്ടതായി വരിക. ക്ഷമയോടെ കാര്യങ്ങൾ ചെയ്യുക.

കുംഭം

ദാമ്പത്യജീവിതം മികച്ചതായി രിക്കും. ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുക.

മീനം

തൊഴിൽ രംഗത്ത് ചെറിയ ബുദ്ധിമുട്ടുകളും അവശതകളും നേരിടാൻ സാധ്യത. സാമ്പത്തിക നഷ്ടത്തിന് സാധ്യത. ആരോഗ്യം ശ്രദ്ധിക്കുക. മറ്റു കാര്യങ്ങളിൽ വലിയ തടസ്സങ്ങൾക്കോ ബുദ്ധിമുട്ടുകൾക്കോ സാധ്യതയില്ല.

 (നിരാകരണം: ഇവിടെ നൽകിയിരിക്കുന്നത് പൊതുവായ വിവരങ്ങളാണ് ടീവി-9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല )

Follow Us
Viral Video: ഉറക്കമെഴുന്നേറ്റ പയ്യൻ കണ്ടത്
വോട്ട് ചോദിച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും! വോട്ട് ചോദിച്ചെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് വളർത്തുനായ
മുട്ടിക്കൊമ്പനെ കൊണ്ടുവരുന്ന ആനിമൽ ആംബുലൻസ് തിട്ടയിൽ തട്ടി ചരിഞ്ഞു
ആനപ്പുറത്ത് നിന്നിറങ്ങാൻ പ്രതിസന്ധിയോ?