Asian Games 2026: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; റെക്കോർഡ് പ്രകടനത്തോടെ സുരുചി – കമൽജീത് സഖ്യം

Asian Games Pistol Shooting: ഏഷ്യൻ ഗെയിംസിൽ പിസ്റ്റൾ ഷൂട്ടിങ് മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗും കമൽജീതും ചേർന്ന സഖ്യം രാജ്യത്തിന് രണ്ടാമത്തെ സ്വർണം നേടി. ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിന് ആശ്വാസവും തിരിച്ചു വരവുമായി മാറി ഈ സ്വർണനേട്ടം.

Asian Games 2026: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം; റെക്കോർഡ് പ്രകടനത്തോടെ സുരുചി - കമൽജീത് സഖ്യം

ഏഷ്യൻ ഗെയിംസിൽ സ്വർണ്ണമെഡൽ നേടിയ ശേഷം സുരുചി സിംഗും കമൽജീതും

Published: 

25 Sep 2026 | 10:15 AM

ഏഷ്യൻ ഗെയിംസിൽ പിസ്റ്റൾ ഷൂട്ടിങ് മിക്സഡ് ടീം ഇനത്തിൽ സുരുചി സിംഗും കമൽജീതും ചേർന്ന സഖ്യം രാജ്യത്തിന് രണ്ടാമത്തെ സ്വർണം നേടി. ഇതുവരെ തിളങ്ങാൻ കഴിയാതിരുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിന് ആശ്വാസവും തിരിച്ചു വരവുമായി മാറി ഈ സ്വർണനേട്ടം. ഫൈനലിൽ ഏഷ്യൻ റെക്കോർഡോടെ 484.6 പോയിന്റ് നേടി ഒന്നാമതെത്തിയാണ് ഇന്ത്യൻ സഖ്യം സ്വർണം തൂത്തുവാരിയത്. തെക്കൻ കൊറിയ (478) വെള്ളി മെഡലും ഇറാൻ (415.8) വെങ്കല മെഡലും കരസ്ഥമാക്കി.

Loading...
Unable to load recommendations.
Follow Us
തനിയെ നിറം മാറും! ടിവിഎസ് ജുപ്പിറ്റർ സ്പെക്ട്രൽ എഡിഷൻ
തടി കുറയ്ക്കാൻ ഇതാ ഫിറ്റ്നസ് ലോകത്തെ '60:120' കാർഡിയോ സീക്രട്ട്!
പേരക്ക എങ്ങനെ കണ്ണിന് കവചമാകുന്നു?
8 ദിവസം ബാറ്ററി ചാർജ് നിൽക്കുന്ന ഫോൺ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ
മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ട്രെയിനിൽ യാത്ര ചെയ്യുന്നു
പത്തനാപുരത്ത് കോൺഗ്രസ് പ്രവർത്തകും കേരള കോൺഗ്രസ് ബി പ്രവർത്തകരും തമ്മിൽ സംഘർഷം