IPL 2026 Schedule: സഞ്ജുവിന്റെ ആദ്യ മത്സരം മുന്‍ ടീമിനെതിരെ; ഐപിഎല്‍ ഷെഡ്യൂള്‍ പുറത്ത്‌

Indian Premier League 2026 First Phase Schedule: ഐപിഎല്‍ 2026 സീസണിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ പുറത്തുവിട്ടു. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 12 വരെയുള്ള ഷെഡ്യൂളാണ് ബിസിസിഐ പുറത്തുവിട്ടത്. വിശദാംശങ്ങള്‍ അറിയാം.

IPL 2026 Schedule: സഞ്ജുവിന്റെ ആദ്യ മത്സരം മുന്‍ ടീമിനെതിരെ; ഐപിഎല്‍ ഷെഡ്യൂള്‍ പുറത്ത്‌

IPL

Published: 

12 Mar 2026 | 07:51 AM

പിഎല്‍ 2026 സീസണിന്റെ ആദ്യ ഘട്ട ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടു. മാര്‍ച്ച് 18 മുതല്‍ ഏപ്രില്‍ 12 വരെയുള്ള ഷെഡ്യൂളാണ് പുറത്തുവിട്ടത്. ഈ കാലയളവിൽ മൂന്ന് സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ, തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചാലുടൻ ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ ഓണററി സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.

മാര്‍ച്ച് 28-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആദ്യ മത്സരം മാര്‍ച്ച് 30-നാണ്. തന്റെ മുന്‍ ടീമായ രാജസ്ഥാന്‍ റോയല്‍സുമായാണ് ആദ്യ മത്സരത്തില്‍ സഞ്ജുവിന് ഏറ്റുമുട്ടേണ്ടത്. ആദ്യ ഘട്ട ഷെഡ്യൂള്‍ ചുവടെ.

Also Read: IPL 2026: ലോകകപ്പ് കഴിഞ്ഞെങ്കിലും ക്രിക്കറ്റ് ആവേശം തീരുന്നില്ല; ഐപിഎല്‍ ‘ഓണ്‍ ദ വേ’

ആദ്യ ഘട്ട ഷെഡ്യൂള്‍

തീയതി സമയം ഹോം ടീം എവേ ടീം വേദി
മാര്‍ച്ച് 28 7.30 PM റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ബെംഗളൂരു
മാര്‍ച്ച് 29 7.30 PM മുംബൈ ഇന്ത്യന്‍സ്‌ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ മുംബൈ
മാര്‍ച്ച് 30 7.30 PM രാജസ്ഥാന്‍ റോയല്‍സ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ഗുവാഹത്തി
മാര്‍ച്ച് 31 7.30 PM പഞ്ചാബ് കിങ്‌സ്‌ ഗുജറാത്ത് ടൈറ്റന്‍സ്‌ ന്യൂ ചണ്ഡീഗഡ്‌
ഏപ്രില്‍ 1 7.30 PM ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌ ലഖ്‌നൗ
ഏപ്രില്‍ 2 7.30 PM കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ കൊല്‍ക്കത്ത
ഏപ്രില്‍ 3 7.30 PM ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ പഞ്ചാബ് കിങ്‌സ്‌ ചെന്നൈ
ഏപ്രില്‍ 4 3.30 PM ഡല്‍ഹി ക്യാപിറ്റല്‍സ്‌ മുംബൈ ഇന്ത്യന്‍സ്‌ ഡല്‍ഹി
ഏപ്രില്‍ 4 7.30 PM ഗുജറാത്ത് ടൈറ്റന്‍സ്‌ രാജസ്ഥാന്‍ റോയല്‍സ്‌ അഹമ്മദാബാദ്‌
ഏപ്രില്‍ 5 3.30 PM സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ ഹൈദരാബാദ്‌
ഏപ്രില്‍ 5 7.30 PM റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ബെംഗളൂരു
ഏപ്രില്‍ 6 7.30 PM കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ പഞ്ചാബ് കിങ്‌സ്‌ കൊല്‍ക്കത്ത
ഏപ്രില്‍ 7 7.30 PM രാജസ്ഥാന്‍ റോയല്‍സ്‌ മുംബൈ ഇന്ത്യന്‍സ്‌ ഗുവാഹത്തി
ഏപ്രില്‍ 8 7.30 PM ഡല്‍ഹി ക്യാപിറ്റല്‍സ്‌ ഗുജറാത്ത് ടൈറ്റന്‍സ്‌ ഡല്‍ഹി
ഏപ്രില്‍ 9 7.30 PM കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്‌ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ കൊല്‍ക്കത്ത
ഏപ്രില്‍ 10 7.30 PM രാജസ്ഥാന്‍ റോയല്‍സ്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഗുവാഹത്തി
ഏപ്രില്‍ 11 3.30 PM പഞ്ചാബ് കിങ്‌സ്‌ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്‌ ന്യൂ ചണ്ഡീഗഡ്‌
ഏപ്രില്‍ 11 7.30 PM ചെന്നൈ സൂപ്പര്‍ കിങ്‌സ്‌ ഡല്‍ഹി ക്യാപിറ്റല്‍സ്‌ ചെന്നൈ
ഏപ്രില്‍ 12 3.30 PM ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ ഗുജറാത്ത് ടൈറ്റന്‍സ്‌ ലഖ്‌നൗ
ഏപ്രില്‍ 12 7.30 PM മുംബൈ ഇന്ത്യന്‍സ്‌ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മുംബൈ
Follow Us
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്