AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

2026 ടി20 ലോകകപ്പ് ഫലങ്ങൾ

The series has not yet started.

India 0 0 0 0 0 - 0
Namibia 0 0 0 0 0 - 0
Netherlands 0 0 0 0 0 - 0
Pakistan 0 0 0 0 0 - 0
USA 0 0 0 0 0 - 0
Australia 0 0 0 0 0 - 0
Ireland 0 0 0 0 0 - 0
Oman 0 0 0 0 0 - 0
Sri Lanka 0 0 0 0 0 - 0
Zimbabwe 0 0 0 0 0 - 0
Bangladesh 0 0 0 0 0 - 0
England 0 0 0 0 0 - 0
Italy 0 0 0 0 0 - 0
Nepal 0 0 0 0 0 - 0
West Indies 0 0 0 0 0 - 0
Afghanistan 0 0 0 0 0 - 0
Canada 0 0 0 0 0 - 0
New Zealand 0 0 0 0 0 - 0
South Africa 0 0 0 0 0 - 0
United Arab Emirates 0 0 0 0 0 - 0

ഏകദിന ലോകകപ്പ് പോലെ, ടി20 ലോകകപ്പും വിവിധ മത്സര ഘട്ടങ്ങൾക്ക് ശേഷമാണ് ചാമ്പ്യനെ നിർണ്ണയിക്കുന്നത്. മത്സരം ടൈയിൽ അവസാനിപ്പിക്കുക എന്ന നിയമം മാറ്റി പിന്നിട് ടൈ ബ്രേക്കർ ടി20-യിൽ അവതരിപ്പിച്ചു. തുടക്കത്തിൽ, 'ബോൾ-ഔട്ട്' എന്നൊരു നിയമം ഉണ്ടായിരുന്നു. ഇത് പിന്നീട്, 'സൂപ്പർ ഓവർ' ആക്കി മാറ്റി. ടി20 ലോകകപ്പിൽ ഏതെങ്കിലും മത്സരത്തിൻ്റെ ഫലം ലഭിക്കാൻ, കുറഞ്ഞത് 5-5 ഓവറുകളുടെ മാച്ച് ആവശ്യമാണ്. ഇത് സാധ്യമല്ലെങ്കിൽ, മത്സരം ഉപേക്ഷിച്ചതായി പ്രഖ്യാപിക്കും. ഫൈനലിൽ, മഴ മൂലമോ മറ്റേതെങ്കിലും കാരണത്താലോ മത്സരം ഷെഡ്യൂൾ ചെയ്ത ദിവസത്തിലോ റിസർവ് ദിനത്തിലോ പോലും കളിക്കാൻ കഴിയുന്നില്ലെങ്കിൽ, ഇരു ടീമുകളെയും സംയുക്ത ചാമ്പ്യന്മാരായി പ്രഖ്യാപിക്കും.

ചോദ്യം: 2007 ടി20 ലോകകപ്പിൽ പാകിസ്ഥാനുമായുള്ള മത്സരം ടൈ ആയതിനെത്തുടർന്ന് ഇന്ത്യ എങ്ങനെയാണ് വിജയിച്ചത്?

ഉത്തരം: 2007 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരം ടൈ ആയപ്പോൾ ബോൾ ഔട്ട്' രീതിയിലൂടെയാണ് വിജയികളെ തീരുമാനിച്ചത്. ഇതിൽ ഇന്ത്യയുടെ മൂന്ന് താരങ്ങൾ പന്ത് കൃത്യമായി സ്റ്റമ്പിൽ കൊള്ളിച്ചു. എന്നാൽ പാകിസ്ഥാൻ താരങ്ങൾക്ക് ആർക്കും പന്ത് സ്റ്റമ്പിൽ കൊള്ളിക്കാൻ സാധിച്ചില്ല. ഇതോടെ ഇന്ത്യ വിജയിയായി പ്രഖ്യാപിക്കപ്പെട്ടു.

ചോദ്യം: ടി20 ലോകകപ്പ് മത്സരങ്ങൾക്ക് 'റിസർവ് ഡേ' ഉണ്ടോ?

ഉത്തരം: സാധാരണ മത്സരങ്ങൾ നിശ്ചിത സമയം തന്നെ പൂർത്തിയാക്കി ഫലം പ്രഖ്യാപിക്കാറുണ്ട്. എന്നാൽ സെമി , ഫൈനൽ മത്സരങ്ങൾക്ക് മഴയോ മറ്റ് തടസ്സങ്ങളോ ഉണ്ടായാൽ കളി പൂർത്തിയാക്കാൻ ഐ.സി.സി 'റിസർവ് ഡേ' അനുവദിക്കും. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് സാധാരണ റിസർവ് ഡേ ഇല്ല.

ചോദ്യം: ടി20 ലോകകപ്പ് ചരിത്രത്തിൽ ഇതുവരെ ഏതെങ്കിലും ഫൈനൽ മത്സരം ഉപേക്ഷിച്ചിട്ടുണ്ടോ?

ഉത്തരം: ഇല്ല