2026 ടി20 ലോകകപ്പ് ടീം
ഐസിസി പുരുഷ ടി20 ലോകകപ്പിൻ്റെ പത്താം പതിപ്പാണ് 2026-ൽ നടക്കുന്നത്. ഇന്ത്യയും ശ്രീലങ്കയും ടൂർണമെൻ്റിൽ ആതിഥേയത്വം വഹിക്കുന്നത്. 2026 ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെയാണ് മത്സരങ്ങൾ. മുമ്പ് 2012-ൽ ശ്രീലങ്കയും 2016-ൽ ഇന്ത്യയും ടി20-ക്ക് ആതിഥ്യം വഹിച്ചിട്ടുണ്ട്. ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായി 55 മത്സരങ്ങളിലായി മൊത്തം 20 ടീമുകൾ എറ്റുമുട്ടും.
ഇന്ത്യയും ശ്രീലങ്കയും കൂടാതെ, 2024 പതിപ്പിലെ ആദ്യ ഏഴ് ടീമുകളും ഐസിസി റാങ്കിംഗിലെ മറ്റ് മൂന്ന് മുൻനിര ടീമുകളും പ്രാദേശിക യോഗ്യതാ മത്സരങ്ങൾ വഴി തിരഞ്ഞെടുക്കപ്പെട്ട എട്ട് ടീമുകളുമാണ് ടൂർണമെൻ്റിൽ പങ്കെടുക്കുന്നത്. ഇറ്റലി ആദ്യമായി പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടി എന്ന പ്രത്യേകതയും ഈ വർഷത്തിനുണ്ട്.
ചോദ്യം: ഏതൊക്കെ ടീമുകളാണ് ആദ്യമായി ടി20 ലോകകപ്പിൽ പങ്കെടുക്കുന്നത്?
ഉത്തരം: ഇറ്റലി ആദ്യമായാണ് പുരുഷ ടി20 ലോകകപ്പിന് യോഗ്യത നേടുന്നത്.
ചോദ്യം: 2026 ടി20 ലോകകപ്പ് ഏതൊക്കെ നഗരങ്ങളിലാണ് നടക്കുന്നത്?
ഉത്തരം: ഇന്ത്യയിലെ അഞ്ച് വേദികളിലും ശ്രീലങ്കയിലെ മൂന്ന് വേദികളിലുമായിട്ടാണ് മത്സരങ്ങൾ.
ചോദ്യം: ഇന്ത്യയെ കൂടാതെ 2026 ടി20 ലോകകപ്പിന് ആതിഥ്യം വഹിക്കുന്ന രാജ്യം ഏതാണ്?
ഉത്തരം: ** ശ്രീലങ്ക
ചോദ്യം: ഏറ്റവും കൂടുതൽ തവണ ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഏത്?