AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IPL Auction 2025: ലേലം കഴിഞ്ഞു! ഇനി അങ്കത്തിനായുള്ള കാത്തിരിപ്പ്; ടീമുകളും താരങ്ങളും

Full Squads Of 10 Teams: 2 ദിവസങ്ങളിലായി 206 താരങ്ങളെയാണ് വിവിധ ഫ്രാഞ്ചെെസികൾ തങ്ങളുടെ ടീമിലെത്തിച്ചത്. നിലനിർത്തിയ താരങ്ങൾ ഉൾപ്പെടെ പരമാവധി 25 താരങ്ങളും കുറഞ്ഞത് 18 താരങ്ങളുമാണ് ഓരോ ടീമിലും വേണ്ടത്.

IPL Auction 2025: ലേലം കഴിഞ്ഞു! ഇനി അങ്കത്തിനായുള്ള കാത്തിരിപ്പ്; ടീമുകളും താരങ്ങളും
IPL Trophy (Image Credits: IPL)
Athira CA
Athira CA | Published: 26 Nov 2024 | 08:16 AM

ജിദ്ദ: രാജ്യം ഇനി കുട്ടി ക്രിക്കറ്റിന്റെ ചർച്ചകളിലേക്ക്. ഐപിഎൽ 18-ാം പതിപ്പിനോട് അനുബന്ധിച്ചുള്ള താരലേലം ജിദ്ദയിൽ പൂർത്തിയായി. 2 ദിവസങ്ങളിലായി 206 താരങ്ങളെയാണ് വിവിധ ഫ്രാഞ്ചെെസികൾ തങ്ങളുടെ ടീമിലെത്തിച്ചത്. നിലനിർത്തിയ താരങ്ങൾ ഉൾപ്പെടെ പരമാവധി 25 താരങ്ങളും കുറഞ്ഞത് 18 താരങ്ങളുമാണ് ഓരോ ടീമിലും വേണ്ടത്. മെ​ഗാ താരലേലത്തിന് മുന്നോടിയായി ടീമുകൾ സ്വന്തമാക്കിയ താരങ്ങളും ലേലത്തിലൂടെ സ്വന്തമാക്കിയ താരങ്ങളെയും അവർക്കായി മുടക്കിയ തുകയും അറിയാം.

ചെന്നൈ സൂപ്പർ കിംഗ്സ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: രവിചന്ദ്രൻ അശ്വിൻ (9.75 കോടി), ഡെവൺ കോൺവേ (6.25 കോടി), രച്ചിൻ രവീന്ദ്ര (4 കോടി), രാഹുൽ ത്രിപാഠി (3.40 കോടി), ഖലീൽ അഹമ്മദ് (4.80 കോടി), നൂർ അഹമ്മദ് (10 കോടി), വിജയ് ശങ്കർ (1.20 കോടി), സാം കുറാൻ (2.40 കോടി), അൻഷുൽ കാംബോജ് (3.40 കോടി), ഗുർജപ്‌നീത് സിംഗ് (2.20 കോടി), നഥാൻ എല്ലിസ് (2 കോടി), ദീപക് ഹൂഡ (1.70 കോടി), മുകേഷ് ചൗധരി (30 ലക്ഷം), ഷെയ്ഖ് റഷീദ് (30 ലക്ഷം), വാൻഷ് ബേദി (55 ലക്ഷം), ആന്ദ്രേ സിദ്ധാർത്ഥ് (30 ലക്ഷം), ശ്രേയസ് ഗോപാൽ (30 ലക്ഷം), രാമകൃഷ്ണ ഘോഷ് (30 ലക്ഷം), കമലേഷ് നാഗർകോട്ടി (30 ലക്ഷം), ഷെയ്ക് റഷീദ് (30 ലക്ഷം)

നിലനിർത്തിയവർ: റുതുരാജ് ഗെയ്‌ക്‌വാദ്, മതീശ പതിരണ, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി

മുംബൈ ഇന്ത്യൻസ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ട്രെൻ്റ് ബോൾട്ട് (12.50 കോടി), നമൻ ധീർ (5.25 കോടി), റയാൻ റിക്കൽടൺ (1 കോടി), ദീപക് ചാഹർ (9.25 കോടി), വിൽ ജാക്സ് (9.25 കോടി), അല്ലാ ഗസൻഫർ (4.80 കോടി), മിച്ചൽ സാൻ്റ്നർ (2 കോടി), റീസ് ടോപ്ലി (75 ലക്ഷം), അശ്വനി കുമാർ (30 ലക്ഷം), രാജ് അംഗദ് ബാവ (30 ലക്ഷം), ശ്രീജിത്ത് കൃഷ്ണൻ (30 ലക്ഷം), ലിസാദ് വില്യംസ് (75 ലക്ഷം), അർജുൻ ടെണ്ടുൽക്കർ (30 ലക്ഷം), ബെവൻ ജേക്കബ്സ് (30 ലക്ഷം), വിഎസ് പെൻമത്സ (30 ലക്ഷം), റോബിൻ മിൻസ് (65 ലക്ഷം), കർൺ ശർമ്മ (50 ലക്ഷം)

നിലനിർത്തിയവർ: ജസ്പ്രീത് ബുമ്ര, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ്മ, തിലക് വർമ്മ

രാജസ്ഥാൻ റോയൽസ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ജോഫ്ര ആർച്ചർ (12.50 കോടി), മഹേഷ് തീക്ഷണ (4.40 കോടി), വനിന്ദു ഹസരംഗ (5.25 കോടി), തുഷാർ ദേശ്പാണ്ഡെ (6.5 കോടി), നിതീഷ് റാണ (4.20 കോടി), ഫസൽഹഖ് ഫാറൂഖി (2 കോടി), ശുഭം (2.80 കോടി), യുധ്വീർ ചരക് (35 ലക്ഷം), വൈഭവ് സൂര്യവംശി (1.10 കോടി), അശോക് ശർമ്മ (30 ലക്ഷം), കുനാൽ റാത്തോഡ് (30 ലക്ഷം), ക്വേന മഫക (1.50 കോടി), ആകാശ് മധ്വാൾ (1.20 കോടി), കുമാർ കാർത്തികേയ (30 ലക്ഷം) .

നിലനിർത്തിയവർ: സഞ്ജു സാംസൺ, യശസ്വി ജയ്‌സ്വാൾ, റിയാൻ പരാഗ്, ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്‌മെയർ, സന്ദീപ് ശർമ്മ

ഗുജറാത്ത് ടൈറ്റൻസ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ജോസ് ബട്ട്‌ലർ (15.75 കോടി), മുഹമ്മദ് സിറാജ് (12.25 കോടി), പ്രസിദ്ധ് കൃഷ്ണ (9.50 കോടി), കാഗിസോ റബാഡ (10.75 കോടി), വാഷിം​ഗ്ടൺ സുന്ദർ (3.20 കോടി), ഷെർഫാൻ റൂഥർഫോർഡ് (2.20 കോടി), ഗെറാൾഡ് കോട്ട്സീ (2.40 കോടി), ആർ സായി കിഷോർ (2 കോടി), ഗുർനൂർ സിംഗ് ബ്രാർ (1.30 കോടി), മുഹമ്മദ് അർഷാദ് ഖാൻ (1.30 കോടി), ജയന്ത് യാദവ് (75 ലക്ഷം), ഇഷാന്ത് ശർമ്മ (75 ലക്ഷം), ഗ്ലെൻ ഫിലിപ്പ് (2 കോടി), കരിം ജനത് (75 ലക്ഷം), കുൽവന്ത് ഖെജ്‌രോലിയ (30 ലക്ഷം), നിശാന്ത് സിദ്ധു (30 ലക്ഷം), മഹിപാൽ ലോംറോർ (1.70 കോടി), കുമാർ കുശാഗ്ര (65 ലക്ഷം), അനുജ് റാവത്ത് (30 ലക്ഷം), മാനവ് സുതാർ (30 ലക്ഷം)

നിലനിർത്തിയവർ: റാഷിദ് ഖാൻ, ശുഭ്മാൻ ഗിൽ, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, ഷാരൂഖ് ഖാൻ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: വെങ്കിടേഷ് അയ്യർ (23.75 കോടി), ആന്റിച്ച് നോർട്ട്ജെ (6.50 കോടി), ക്വിൻ്റൺ ഡി കോക്ക് (3.60 കോടി), റഹ്മാനുള്ള ഗുർബാസ് (2 കോടി), അൻക്രിഷ് രഘുവംശി (3 കോടി), വൈഭവ് അറോറ (1.80 കോടി), സ്‌പെൻസർ ജോൺസൺ (2.80 കോടി), റോവ്മാൻ പവൽ (1.50 രൂപ കോടി), മനീഷ് പാണ്ഡെ (75 ലക്ഷം), മൊയീൻ അലി (2 കോടി), അജിങ്ക്യ രഹാനെ (1.50 കോടി), ഉമ്രാൻ മാലിക് (75 ലക്ഷം), അനുകുൽ റോയ് (40 ലക്ഷം), ലുവ്‌നിത് സിസോദിയ (30 ലക്ഷം) , മായങ്ക് മാർക്കണ്ടെ (30 ലക്ഷം രൂപ)

നിലനിർത്തിയവർ: റിങ്കു സിംഗ്, വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ, ഹർഷിത് റാണ, രമൺദീപ് സിംഗ്

ഡൽഹി ക്യാപിറ്റൽസ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: കെ എൽ രാഹുൽ (14 കോടി), മിച്ചൽ സ്റ്റാർക്ക് (11.75 കോടി), ജേക്ക് ഫ്രേസർ മക്ഗുർക്ക് (9 കോടി), ഹാരി ബ്രൂക്ക് (6.25 കോടി), ടി നടരാജൻ (10.75 കോടി), ഫാഫ് ഡു പ്ലെസിസ് (2 കോടി) , ദുഷ്മന്ത ചമീര (75 ലക്ഷം), വിപ്രജ് നിഗം ​​(50 ലക്ഷം), ദർശൻ നൽഖണ്ടെ (30 ലക്ഷം), മുകേഷ് കുമാർ (8 കോടി), ഡോണോവൻ ഫെരേര (75 ലക്ഷം), മാധവ് തിവാരി (40 ലക്ഷം), ത്രിപുരാണ വിജയ് (30 ലക്ഷം), മൻവന്ത് കുമാർ എൽ (40 ലക്ഷം), അജയ് മണ്ഡൽ ( 30 ലക്ഷം, സമീർ റിസ്‌വി (95 ലക്ഷം), കരുൺ നായർ (50 ലക്ഷം), അശുതോഷ് ശർമ്മ (രൂപ). 3.80 കോടി), മോഹിത് ശർമ്മ (2.20 കോടി)

നിലനിർത്തിയവർ: അക്സർ പട്ടേൽ, കുൽദീപ് യാദവ്, ട്രിസ്റ്റൻ സ്റ്റബ്സ്, അഭിഷേക് പോറൽ

പഞ്ചാബ് കിംഗ്സ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ശ്രേയസ് അയ്യർ (26.75 കോടി), യുസ്വേന്ദ്ര ചഹൽ (18 കോടി), അർഷ്ദീപ് സിംഗ് (18 കോടി), മാർക്കസ് സ്റ്റോയിനിസ് (11 കോടി), ഗ്ലെൻ മാക്സ്വെൽ (4.20 കോടി), നെഹൽ വധേര (4.20 കോടി), ഹർപ്രീത് ബറാർ (1.50 കോടി), മാർക്കോ ജാൻസൻ (7 കോടി), പ്രിയാൻഷ് ആര്യ (3.80 കോടി), ജോഷ് ഇംഗ്ലിസ് (2.60 കോടി), അസ്മത്തുള്ള ഒമർസായി (2.40 കോടി), ലോക്കി ഫെർഗൂസൺ (2 കോടി), ആരോൺ ഹാർഡി (1.25 കോടി), സേവ്യർ ബാർട്ട്ലെറ്റ് (80 ലക്ഷം) , കുൽദീപ് സെൻ (80 ലക്ഷം), പൈല അവിനാഷ് (30 ലക്ഷം), സൂര്യൻഷ് ഷെഡ്‌ഗെ (30 ലക്ഷം), മുഷീർ ഖാൻ (30 ലക്ഷം), ഹർണൂർ പന്നു (30 ലക്ഷം), പ്രവീൺ ദുബെ (30 ലക്ഷം), വിഷ്ണു വിനോദ് (95 ലക്ഷം), വൈശാഖ് വിജയകുമാർ (1.80 കോടി), യാഷ് താക്കൂർ (1.80 കോടി)

നിലനിർത്തിയവർ: ശശാങ്ക് സിംഗ്, പ്രഭ്സിമ്രാൻ സിംഗ്

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ജോഷ് ഹേസിൽവുഡ് (12.50 കോടി), ഫിൽ സാൾട്ട് (11.50 കോടി), ജിതേഷ് ശർമ (11 കോടി), ലിയാം ലിവിംഗ്‌സ്റ്റൺ (8.75 കോടി), റാസിഖ് സലാം (6 കോടി), സുയാഷ് ശർമ്മ (2.60 കോടി), ഭുവനേശ്വർ കുമാർ (10.75 കോടി), ക്രുണാൽ പാണ്ഡ്യ (5.75 കോടി), ടിം ഡേവിഡ് (3 കോടി), ജേക്കബ് ബെഥേൽ (2.60 കോടി), നുവാൻ തുഷാര (1.60 കോടി), റൊമാരിയോ ഷെപ്പേർഡ് (1.50 കോടി), സ്വപ്നിൽ സിംഗ് (50 ലക്ഷം), മനോജ് ഭണ്ഡാഗെ (30 ലക്ഷം), ദേവദത്ത് പടിക്കൽ (2 കോടി), ലുങ്കി എൻഗിഡി (1 കോടി), മോഹിത് രതി (30 ലക്ഷം), അഭിനന്ദൻ സിംഗ് (30 ലക്ഷം), സ്വസ്തിക ചിക്കാര (30 ലക്ഷം)

നിലനിർത്തിയവർ: വിരാട് കോലി, രജത് പട്ടീദാർ, യാഷ് ദയാൽ

സൺറൈസേഴ്സ് ഹൈദരാബാദ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ഇഷാൻ കിഷൻ (11.25 കോടി), മുഹമ്മദ് ഷാമി (10 കോടി), ഹർഷൽ പട്ടേൽ (8 കോടി), ആദം സാംപ (2.40 കോടി), രാഹുൽ ചാഹർ (3.20 കോടി), അഭിനവ് മനോഹർ (3.20 കോടി), അഥർവ ടൈഡെ (30 ലക്ഷം), സിമർജീത് സിംഗ് (1.5 കോടി), എഷാൻ മലിംഗ (1.20 കോടി), ബ്രൈഡൻ കാർസ് (1 കോടി), ജയ്ദേവ് ഉനദ്കട്ട് (1 കോടി), കമിന്ദു മെൻഡിസ് (75 ലക്ഷം), സീഷൻ അൻസാരി (40 ലക്ഷം), അനികേത് വർമ്മ ​​(30 ലക്ഷം), അഥർവ തായ്ഡെ (30 ലക്ഷം)

നിലനിർത്തിയവർ: പാറ്റ് കമ്മിൻസ്, അഭിഷേക് ശർമ്മ, നിതീഷ് കുമാർ റെഡ്ഡി, ഹെന്റിച്ച് ക്ലാസൻ, ട്രാവിസ് ഹെഡ്

ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ്

ലേലത്തിലൂടെ ടീമിലെത്തിച്ചവർ: ഋഷഭ് പന്ത് (27 കോടി), ആവേശ് ഖാൻ (9.75 കോടി), ഡേവിഡ് മില്ലർ (7.50 കോടി), മിച്ചൽ മാർഷ് (3.40 കോടി), എയ്ഡൻ മർക്രം (2 കോടി), ആകാശ് ദീപ് (8 കോടി), അബ്ദുൾ സമദ് (4.20 കോടി), ഷഹബാസ് അഹമ്മദ് (2.40 കോടി), ഷമർ ജോസഫ് (75 ലക്ഷം), എം സിദ്ധാർഥ് (75 ലക്ഷം), യുവരാജ് ചൗധരി (30 ലക്ഷം), പ്രിൻസ് യാദവ് (30 ലക്ഷം), ആകാശ് സിം​ഗ് (30 ലക്ഷം), ദിഗ്വേഷ് സിം​ഗ് (30 ലക്ഷം), ഹിമ്മത് സിം​ഗ് (30 ലക്ഷം), അർഷിൻ കുൽക്കർണി (30 ലക്ഷം), രാജ്വർധൻ ഹംഗാർഗേക്കർ (30 ലക്ഷം), മാത്യു ബ്രീറ്റ്‌സ്‌കെ (75 ലക്ഷം), ആര്യൻ ജുയൽ (30 ലക്ഷം)

നിലനിർത്തിയവർ: നിക്കോളാസ് പൂരൻ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, മൊഹ്‌സിൻ ഖാൻ, ആയുഷ് ബഡോണി

Follow Us